കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരിക്ക്

പാനൂര്‍ മുളിയാത്തോട്ടില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
മുളിയാത്തോട്ടില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
മുളിയാത്തോട്ടില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പാനൂര്‍ മുളിയാത്തോട്ടില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത് എന്നാണ് സംശയം. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മുളിയാത്തോട്ടില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
മൂവരും വിചിത്ര വിശ്വാസത്തിലേക്ക് എത്തിയത് എങ്ങനെ?, ആരാണ് പിന്നില്‍?; അന്വേഷണത്തിന് പ്രത്യേക സംഘം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com