തുഷാർ വെള്ളാപ്പള്ളി കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതി വൈസ് പ്രസിഡന്റ്

കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് തുഷാർ വെള്ളാപ്പള്ളി
തുഷാർ വെള്ളാപ്പള്ളിക്ക് മധുരം നല്‍കി മള്ളിയുർ ദിവാകരൻ നമ്പൂതിരിപ്പാട്
തുഷാർ വെള്ളാപ്പള്ളിക്ക് മധുരം നല്‍കി മള്ളിയുർ ദിവാകരൻ നമ്പൂതിരിപ്പാട്

കോട്ടയം: ശനിയാഴ്ച നടന്ന ചേർത്തല കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് ആയി തുഷാർ വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തു. വിജയാഘോഷത്തിന്റെ ഭാഗമായി കുറവിലങ്ങാട് വിജയപാർക്കിൽ ഇന്നലെ നടന്ന സൗഹൃദസംഗമത്തിൽ മള്ളിയുർ ദിവാകരൻ നമ്പൂതിരിപ്പാട് തുഷാറിന് മധുരം നൽകി.

ബിജെപി ജില്ലാ പ്രസിഡന്റ് ലിഗിൻലാൽ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ അഡ്വ. സിനിൽ മുണ്ടപ്പള്ളി, എജി തങ്കപ്പൻ, കെ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് തുഷാർ വെള്ളാപ്പള്ളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുഷാർ വെള്ളാപ്പള്ളിക്ക് മധുരം നല്‍കി മള്ളിയുർ ദിവാകരൻ നമ്പൂതിരിപ്പാട്
47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

12.552 വോട്ടർമാരാണ് ദേവസ്വത്തി​ലുള്ളത്. 10,551 പേർ വോട്ടു ചെയ്തു. വെള്ളാപ്പള്ളി​ നടേശൻ നയി​ച്ച പാനലി​ലെ എല്ലാവരും തി​രഞ്ഞെടുക്കപ്പെട്ടു. പ്രസി​ഡന്റ് സ്ഥാനത്ത് വെള്ളാപ്പള്ളി​ക്ക് 10,036 വോട്ടുകൾ ലഭി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com