'മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല, അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും'

ഭീരുക്കളാണ് ഒളിച്ചോടുക, ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാൻ?
കെടി ജലീൽ
കെടി ജലീൽഫെയ്സ്ബുക്ക്

മലപ്പുറം: റിയാസ് മൗലവി വധക്കേസിലെ ജഡ്ജിയുടെ സ്ഥലംമാറ്റത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെ ടി ജലീൽ. ഭീരുക്കളാണ് ഒളിച്ചോടുകയെന്ന് ജലീൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാൻ. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും. കെ ടി ജലീൽ കുറിച്ചു.

കെടി ജലീൽ
സുല്‍ത്താന്‍ ബത്തേരി അല്ല, അത് ഗണപതി വട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍

റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിയെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com