
തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രക്കിങ്ങിന് പോയ തമിഴ്നാട് സ്വദേശി മരിച്ചു. ആര്‍. രമേശ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മുട്ടിടിച്ചാന്‍തേരിക്ക് മുകളില്‍വെച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. രമേശ് ഉള്‍പ്പെടെ അഞ്ചുപേരാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം വാഹനസൗകര്യമുള്ളിടത്തേക്ക് എത്തിക്കാന്‍ ആറുമണിക്കൂര്‍ എടുക്കുമെന്നാണ് വിവരം. വിതുര താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുവരിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക