ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ കിടക്കയുടെ ഒരു ഭാഗം കത്തിനശിച്ചു.
പൊട്ടിത്തെറിച്ച ഫോണും തീപിടിച്ച കിടക്കയും
പൊട്ടിത്തെറിച്ച ഫോണും തീപിടിച്ച കിടക്കയും ടെലിവിഷന്‍ ചിത്രം

തൃശൂര്‍: യുവാവിന്റ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാടാണ് യുവാവിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ യുവാവിന് പരിക്കില്ല.

ഫോണ്‍ അടുത്തുവെച്ച് മുഹമ്മദ് ഫഹീം ഉറങ്ങുന്നതിനിടെയായിരുന്നു ഫോണ്‍പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ കിടക്കയുടെ ഒരു ഭാഗം കത്തിനശിച്ചു.

പൊട്ടിത്തെറിച്ച ഫോണും തീപിടിച്ച കിടക്കയും
മരട് വെടിക്കെട്ട്: അനുമതി നിഷേധിച്ചതില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com