ജീപ്പിന് പിന്നില്‍ തൂങ്ങിക്കിടന്ന് വിദ്യാര്‍ഥികളുടെ യാത്ര; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്
വിഡിയോ ദൃശ്യത്തില്‍ നിന്ന്‌
വിഡിയോ ദൃശ്യത്തില്‍ നിന്ന്‌

കോഴിക്കോട്: അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ ജീപ്പിനു പിന്നില്‍ തൂങ്ങിനിന്നു യാത്ര ചെയ്ത സംഭവത്തില്‍ ജീപ്പ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസന്‍സാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

വിഡിയോ ദൃശ്യത്തില്‍ നിന്ന്‌
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി, മറ്റ് പാര്‍ട്ടിക്കാര്‍ മര്‍ദിച്ചപ്പോഴും സംരക്ഷിച്ചില്ല: അഭിലാഷിന്റെ മൊഴി പുറത്ത്

കോഴിക്കോട് എടച്ചേരിയിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജീപ്പിനു പിന്നില്‍ തൂങ്ങിനിന്ന് അപകടകരമായി യാത്ര ചെയ്തത്. ഈ മാസം 19നാണ് സംഭവം നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com