ധന്‍ബാദ്-ആലപ്പി എക്‌സ്പ്രസില്‍ നിന്ന് കഞ്ചാവ് പിടികൂടി

പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 5.15 കിലോ കഞ്ചാവ് പിടികൂടി. ധന്‍ബാദ് - ആലപ്പി എക്പ്രസ്സിന്റെ മുന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തത്.

ഫയല്‍ ചിത്രം
മൂന്നാം സീറ്റിന് പകരം ലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം?; സൂചന നല്‍കി കെ സുധാകരന്‍

പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജിജി പോളും പാര്‍ട്ടിയും, ആര്‍പിഎഫും സിഐബിയും പാര്‍ട്ടിയും സംയുക്തമായിട്ടായിരുന്നു ട്രെയിന്‍ പരിശോധന നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com