ലഹരി ഇടപാട്; കൊച്ചിലെ സ്പാകളിൽ റെയ്‌ഡ്, രണ്ട് സ്ഥാപനങ്ങൾ പൂട്ടിച്ചു

പനമ്പള്ളി ന​ഗറിലെ രണ്ട് സ്ഥാപനങ്ങൾ പൊലീസ് പൂട്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി ന​ഗരത്തിലെ സ്പാകളിൽ വ്യാപക പൊലീസ് റെയ്‌ഡ്. സ്പാകളുടെ മറവിൽ ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. പരിശോധനയിൽ മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച പനമ്പള്ളി ന​ഗറിലെ രണ്ട് സ്ഥാപനങ്ങൾ പൊലീസ് പൂട്ടിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com