70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

അക്ഷയ AK 642 ലോട്ടറി ഫലം പ്രഖ്യാപിച്ചു
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വില
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വിലഫയൽ/ എക്സ്പ്രസ്

തിരുവനന്തപുരം:സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ AK 642 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AY 945870 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AY 835256 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്

മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ https://www.keralalotteryresult.net ഫലം അറിയാൻ കഴിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ നാലാം സമ്മാനമോ അതിൽ താഴെയുള്ള സമ്മാനങ്ങളോ (5,000 രൂപയോ അതിൽ കുറവോ) ആണ് ലഭിച്ചതെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. ലഭിച്ചത് ആദ്യത്തെ മൂന്നു സമ്മാനങ്ങളോ സമാശ്വാസ സമ്മാനമോ ആണെങ്കിൽ ടിക്കറ്റ് , തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വില
'കുഴിയില്‍ ഇരുത്തിയ നിലയില്‍'; വിജയന്റെ മൃതദേഹം കണ്ടെത്തി; പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com