'ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!'

'ആ വരകളൊക്കെ വെള്ളത്തിൽ വരച്ച വരച്ച വരകളായി പോകും'
മുഖ്യമന്ത്രി പിണറായി  വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻഫയൽ

തിരുവനന്തപുരം: പൗരത്വ നിയമഭേദ​ഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ പ്രതികരണവുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യം CAA-NRC പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ പേരിൽ സംസ്ഥാന സർക്കാർ മോദിയെ തൃപ്തിപ്പെടുത്താൻ കേരളത്തിലെത്താൻ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

എന്നിട്ടാകാം അടിയിൽ വരയിടുന്നത്, അല്ലെങ്കിൽ ആ വരകളൊക്കെ വെള്ളത്തിൽ വരച്ച വരച്ച വരകളായി പോകും.ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!. രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി  വിജയൻ
പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്നും പ്രതിഷേധത്തിന് സാധ്യത; തിരുവനന്തപുരത്തെ മാർ‌ച്ചിൽ 102 പേര്‍ക്കെതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂർണരൂപം

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലാന്ന് പറഞ്ഞിട്ട് അടിവരയിടുന്ന പിണറായി വിജയനോട് പറയാനുള്ളത്,

ആദ്യം CAA-NRC പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ പേരിൽ താങ്കളുടെ സർക്കാർ മോദിയെ തൃപ്തിപ്പെടുത്താൻ കേരളത്തിലെത്താൻ എടുത്ത കേസുകൾ പിൻവലിക്കുക.

എന്നിട്ടാകാം അടിയിൽ വരയിടുന്നത്, അല്ലെങ്കിൽ ആ വരകളൊക്കെ വെള്ളത്തിൽ വരച്ച വരച്ച വരകളായി പോകും.

ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com