ഒരാള്‍ക്ക് മൂന്ന് തിരിച്ചറിയല്‍ കാര്‍ഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഒരു രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെയും ഒരു ബൂത്ത് ലെവല്‍ ഓഫീസറെയും സസ്പെന്‍ഡ് ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്
ഒരാള്‍ക്ക് മൂന്ന് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന മുന്ന് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഒരാള്‍ക്ക് മൂന്ന് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന മുന്ന് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍പ്രതീകാത്മക ചിത്രം

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശം നല്‍കി.

ഒരു രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെയും ഒരു ബൂത്ത് ലെവല്‍ ഓഫീസറെയും സസ്പെന്‍ഡ് ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരാള്‍ക്ക് മൂന്ന് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന മുന്ന് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
വായ്പാ പരിധി: കേരളത്തിന് ആശ്വാസം, രക്ഷാപാക്കേജ് അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം; കേന്ദ്രം നാളെ മറുപടി നല്‍കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com