കൊച്ചിയിൽ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

ഹോട്ടലിൽ ഭക്ഷണ സാധനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതും വിളമ്പുന്നതെന്നും കണ്ടെത്തി
 കൊച്ചിയിൽ ഭക്ഷണസുരക്ഷാ വകുപ്പിന്റെ പരിശോധന
കൊച്ചിയിൽ ഭക്ഷണസുരക്ഷാ വകുപ്പിന്റെ പരിശോധനടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

കൊച്ചി: പത്തടിപ്പാലം ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലത്തെ സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. തുടർ ഭക്ഷ്യവകുപ്പ് സ്ഥലത്തെത്തിയ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ ഭക്ഷണ സാധനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതും വിളമ്പുന്നതെന്നും കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 കൊച്ചിയിൽ ഭക്ഷണസുരക്ഷാ വകുപ്പിന്റെ പരിശോധന
കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

മണ്ണാർക്കാട് നിന്നെത്തിയ മൂന്ന് യുവാക്കൾ വാങ്ങിയ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടെത്തിയത്. മുട്ടക്കറിയുടെ സാമ്പിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കൂടാതെ, ഹോട്ടൽ ഉടമകളിൽ നിന്നും പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com