പത്തുകോടിയുടെ ഭാഗ്യശാലിയെ ബുധനാഴ്ച അറിയാം; സമ്മര്‍ ബമ്പര്‍ ലോട്ടറി

സമ്മര്‍ ബമ്പര്‍ ലോട്ടറി ഭാഗ്യശാലിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പിന് ഇനി രണ്ടുദിവസം മാത്രം
 സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്യുന്ന ചടങ്ങ്
സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്യുന്ന ചടങ്ങ്ഫയൽ

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറി ഭാഗ്യശാലിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പിന് ഇനി രണ്ടുദിവസം മാത്രം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭാഗ്യശാലി ആരെന്ന് അറിയാം. പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തവണയും ആകര്‍ഷകമായ സമ്മാനഘടനയുമായാണ് സമ്മര്‍ ബമ്പര്‍ എത്തുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനും നല്‍കും. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.

 സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്യുന്ന ചടങ്ങ്
80 ശതമാനം വിലക്കുറവില്‍ മരുന്ന് വില്‍പ്പന; ട്വന്റി ട്വന്റി ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com