പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണ് 53കാരന്‍ മരിച്ചു

എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ (53) ആണ് കിണറ്റില്‍ വീണ് മരിച്ചത്
സതീഷ് കുമാര്‍
സതീഷ് കുമാര്‍ടെലിവിഷൻ ദൃശ്യം

മലപ്പുറം: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഒരാള്‍ മരിച്ചു. എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ (53) ആണ് കിണറ്റില്‍ വീണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഴമുള്ള കിണറ്റിലാണ് പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.

സതീഷ് കുമാര്‍
സിദ്ധാര്‍ഥന്റെ മരണം സിബിഐയ്ക്ക് വിടുന്നതിലെ കാലതാമസം; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com