തെരഞ്ഞെടുപ്പ് ജോലി; പങ്കാളികളിൽ ഒരാൾക്ക് ഒഴിവാകാം, ചെയ്യേണ്ടത്

പ്രത്യേക ഫോമിൽ അപേക്ഷിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

തിരുവനന്തപുരം: സർക്കാർ ജോലിക്കാരായ ഭാര്യയേയും ഭർത്താവിനേയും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോ​ഗിക്കുന്ന സാഹചര്യം ആവശ്യമെങ്കിൽ ഒഴിവാക്കും. പങ്കാളികളിൽ ഒരാൾക്ക് ഒഴിവാകാനാണ് അനുമതി.

ഇതിനായി ഇരുവരുടേയും നിയമന ഉത്തരവു സഹിതം പ്രത്യേക ഫോമിൽ അപേക്ഷിക്കണം. ജീവനക്കാരുടെ പേര്, പെർമനന്റ് എംപ്ലോയി നമ്പർ (പിഇഎൻ), വോട്ടർ ഐഡി നമ്പർ, മുൻപ് വോട്ടെടുപ്പ് ജോലി ചെയ്തതിന്റെ വിവരം എന്നിവയാണ് പൂരിപ്പിക്കേണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭിന്നശേഷിക്കാരായ ജീവനക്കാർ, ​ഗുരുതര ആരോ​ഗ്യ പ്രശ്നമുള്ളവർ, ​ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിലെത്തിയവർ തുടങ്ങിയവരെ ഒഴിവാക്കാൻ ഉത്തരവുണ്ട്.

പ്രതീകാത്മക ചിത്രം
വോട്ടർ പട്ടിക; മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com