Other Stories

സ്ഥാനാര്‍ത്ഥിത്വത്തിനൊരുങ്ങി കുഞ്ഞാലിക്കുട്ടി; മലപ്പുറം ലീഗിന് തന്നെയെന്ന് പ്രഖ്യാപനം

പികെ കുഞ്ഞാലിക്കുട്ടി തന്നയാകും മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക

09 Mar 2017

ഒരു അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത് മയക്കി മുഖംപൊത്തിപ്പിടിച്ചുകൊണ്ട് നിങ്ങള്‍ എന്ത് അവകാശത്തെപ്പറ്റിയാണ് സംസാരിക്കുന്നത്? മഞ്ചുവാര്യര്‍  

ചില വിഷയങ്ങളെക്കുറിച്ച് എഴുതേണ്ടിവരുമ്പോള്‍ വിരലുകളും വാക്കുകളും വിറയ്ക്കാറുണ്ട്. ഇപ്പോള്‍ അത് അനുഭവിക്കുന്നു എന്തൊരു കാലമാണിത്! എങ്ങോട്ടാണ് ഈ കറുത്തയാത്ര? 

09 Mar 2017

വിരട്ടലൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന് ബല്‍റാം

ബ്രണ്ണന്‍ കോളെജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ കുറേ കണ്ടിട്ടുണ് വി.ടി.ബല്‍റാം എംഎല്‍എ

09 Mar 2017

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനിത്തു.

09 Mar 2017

ഒരു പ്രതിപക്ഷാംഗം തനിക്കുനേരെ ആക്രോശിച്ചു;മുഖ്യമന്ത്രി

നിയമസഭയില്‍ ഒരു പ്രതിപക്ഷാംഗം തനിക്കു നേരെ ആക്രോശിച്ചതായി മുഖ്യമന്ത്രി

09 Mar 2017

പ്രേമിക്കുന്നവരെ ചൂരലിനടിക്കാന്‍ നിങ്ങളാരാ; ലിജോ ജോസ് പല്ലിശേരി

ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ലിജോ ജോസ് പല്ലിശേരി.

09 Mar 2017

മുഖ്യമന്ത്രിയെ 'എടാ' എന്നു വിളിച്ചു; ബല്‍റാമിനെതിരെ  പ്രതിഷേധിക്കണമെന്ന് ഷംസീര്‍

മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ച വി.ടി.ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന് ഷംസീര്‍

09 Mar 2017

ശിവസേന അക്രമം സിപിഐഎമ്മിനെ സഹായിക്കാന്‍; കെ സുരേന്ദ്രന്‍  

മാധ്യമങ്ങളെയെല്ലാം വിളിച്ചു വരുത്തിയാണ് അവര്‍ അഴിഞ്ഞാട്ടം നടത്തിയത്

09 Mar 2017

 ശിവസേനക്കാരെ കോണ്‍ഗ്രസ് വാടകയ്‌ക്കെടുത്തുവെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു  

പരാമര്‍ശം പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നിന്ന പ്രതിപക്ഷംസഭ ബഹിഷ്‌കരിച്ചു

09 Mar 2017

കൊട്ടിയൂര്‍ പീഡനം: കൂടുതല്‍ പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

ഫാദര്‍ തോമസ് തേരകത്തേയും സമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസിനെയും പോലീസ്‌ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന.

09 Mar 2017

കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കളെ ശിവസേനക്കാര്‍ അടിച്ചോടിക്കുന്നു

സദാചാര ഗുണ്ടായിസം: നിയമസഭയില്‍
പോലീസിന് വീഴ് പറ്റിയെന്ന് മുഖ്യമന്ത്രി

എം.എല്‍.എ. ഹൈബി ഈഡന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനെത്തുടര്‍ന്നാണ് നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്തത്

09 Mar 2017

വാളയാറില്‍ വീണ്ടും ബലാത്സംഗം

വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഇരുപതുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

09 Mar 2017

ശിവസേനയുടെ സദാചാര അഴിഞ്ഞാട്ടത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരിപ്പ് ആരംഭിച്ചു 

ഇന്നുവൈകുന്നേരം കിസ്ഓഫ് ലൗവും മറൈന്‍െ്രെഡവില്‍ പ്രതിഷേധത്തിനായി ഒത്തുകൂടുന്നുണ്ട്

09 Mar 2017

ബാലപീഡനത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പൊലീസ് കേസെടുക്കും

മഞ്ച് വാങ്ങിക്കൊടുത്ത് അഞ്ചാം ക്ലാസുകാരി കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും, അതില്‍ തെറ്റില്ല എന്ന തരത്തിലായിരുന്നു ഫേസ്ബുക്കില്‍ പരാമര്‍ശം

09 Mar 2017

വാളയാര്‍ പീഡനക്കേസ്: അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കൃത്യമായി ഇടപെട്ടില്ല എന്ന ആക്ഷേപം ശക്തമാണ്

09 Mar 2017

കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കളെ ശിവസേനക്കാര്‍ അടിച്ചോടിക്കുന്നു

മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസം; ജില്ലാ പ്രസിഡന്റ് അടക്കം  ആറു
ശിവസേനക്കാര്‍ അറസ്റ്റില്‍

സംഭവത്തില്‍ഡ പ്രതിഷേധിച്ച് വിവധ സംഘടനകള്‍ മറൈന്‍ ഡ്രൈവില്‍ കിസ്സ് ഓഫ് ലൗ ഉള്‍പ്പെടെയുള്ള വിവധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്

09 Mar 2017

ഫോട്ടോ: മെല്‍ട്ടന്‍ ആന്റണി
ശിവസേനയുടെ സദാചാര പൊലീസിംഗിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഒത്തു ചേരുന്നു

ശിവസേന പ്രവര്‍ത്തകരുടെ സദാചാര പൊലീസിംഗിനെതിരെ നാളെ കിസ്  ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുചേരുന്നു

08 Mar 2017

ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആറ്റുകാല്‍ പൊങ്കാലയ്ക്കായി 2.76 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

08 Mar 2017

സദാചാര ഗുണ്ടായിസം പൊലീസിന്റെ പിടിപ്പുകേടെന്ന് കുമ്മനം

സദാചാര ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന് അപമാനമെന്നും കുമ്മനം

08 Mar 2017

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കെസിവൈഎം മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ്ജാണ് അറസ്റ്റിലായത് 

08 Mar 2017

പ്രതീകാത്മക ചിത്രം
കണ്ണന്റെ മുന്നില്‍ ഗോപീകണ്ണന്‍ മുന്നിലെത്തി: ആവേശമായി ഗുരുവായൂര്‍ ആനയോട്ടം

ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയോട്ട മത്സരത്തില്‍…

08 Mar 2017