Other Stories

പെന്‍ഷന്‍ തുക അക്കൗണ്ടുകളിലേക്ക്; വിവരങ്ങള്‍ വില്ലേജ് ഓഫിസില്‍ നല്‍കണം

പെന്‍ഷന്‍ തുക അക്കൗണ്ടുകളിലേക്ക്; വിവരങ്ങള്‍ വില്ലേജ് ഓഫിസില്‍ നല്‍കണം

01 Apr 2020

നിസ്സാര കാരണം പറഞ്ഞ് റോഡിലേക്കിറങ്ങേണ്ട ; പരിശോധന കര്‍ശനമാക്കി പൊലീസ്; കേസെടുക്കും

നിസാരകാര്യങ്ങള്‍ക്ക്  സത്യവാങ്മൂലം തയാറാക്കി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം

01 Apr 2020

പ്രതീകാത്മക ചിത്രം
മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

01 Apr 2020

തബ്‌ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം ;കേരളത്തില്‍ നിന്ന് പോയത് 270 പേര്‍ ?; 170 പേര്‍ മടങ്ങിയെത്തിയിട്ടില്ലെന്ന് സൂചന

മലേഷ്യയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി

01 Apr 2020

പാസ്സുണ്ടെങ്കിൽ മദ്യം വീട്ടിലെത്തും ; സർവീസ് ചാർജ് 100 രൂപ ; ഉത്തരവ് പുറത്തിറങ്ങി

മദ്യം വാങ്ങുന്ന വ്യക്തിയുടെ തിരിച്ചറിയൽ കാർഡുകളും എക്സൈസ് ഓഫീസിൽ ഹാജരാക്കണം

01 Apr 2020

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ കുട്ടികളും; 8, 13 വയസ്സുള്ള സഹോദരങ്ങൾ ചികിത്സയിൽ 

തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയിരിക്കുന്നത്

01 Apr 2020

മദ്യപാനം ആരോഗ്യത്തിന് ഹാനികരം
കുറിപ്പടിക്കായി പരക്കംപാച്ചിൽ, സ്വകാര്യ ഡോക്ടർമാരുടെ വരെ ചീട്ടുകൾ ; മദ്യത്തിനായി ആദ്യ ദിനം ലഭിച്ചത് 30 അപേക്ഷകൾ

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് ഒരാഴ്ചത്തേക്ക് പരമാവധി  മൂന്ന്‌ ലിറ്റർ വിദേശമദ്യമാണ് നൽകുക.

01 Apr 2020


സാലറി ചലഞ്ചിൽ പങ്കെടുത്തില്ലെങ്കിൽ സാലറി കട്ട്! ഏപ്രിൽ, മേയ് മാസത്തെ ശമ്പളം 50 ശതമാനം വെട്ടിക്കുറയ്ക്കുന്നത് ആലോചനയിൽ 

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്തതുപോലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ഉത്തരവിടും

01 Apr 2020

 അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

പ​ത്ത​നം​തി​ട്ട ഇലന്തൂർ സ്വ​ദേ​ശി തോ​മ​സ് ഡേ​വി​ഡ് ആ​ണ് മ​രി​ച്ച​ത്. ന്യൂ​യോ​ര്‍​ക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി ജീവനക്കാരനായിരുന്നു

01 Apr 2020

സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍; അകലം പാലിക്കാൻ ടോക്കൺ, വിതരണത്തിന് സമയക്രമം, ക്രമീകരണങ്ങള്‍ അറിയാം 

പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകാർക്ക് ഇന്ന് റേഷന്‍ വാങ്ങാം

01 Apr 2020

സ്വത്തുതർക്കം; ജ്യേഷ്ഠനെ അനുജൻ കല്ലെറിഞ്ഞ് കൊന്നു 

സ്ഥലം വീതം വയ്ക്കുന്നതു സംബന്ധിച്ച് സഹോദരന്മാർക്കിടയിൽ തർക്കം നിലനിന്നിരുന്നു

01 Apr 2020

'നാളെ മുതൽ റോഡിലിറങ്ങിയാൽ വിവരമറിയും'; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മുന്നിലുള്ള അപകടം എല്ലാവരും തിരിച്ചറിയണം
 

31 Mar 2020

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ 

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ 

31 Mar 2020

അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ച്; നേരിട്ടുള്ള വിതരണം ഈയാഴ്ച; ബാങ്കുവഴി വിതരണം ഒന്‍പതുമുതല്‍

അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങിയതായി  ധനമന്ത്രി തോമസ് ഐസക്

31 Mar 2020

അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ്; ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും

ഒറ്റയ്ക്ക് താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത്.

31 Mar 2020

വീടുകളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക; ജോലികളിൽ പരസ്പരം സഹായിക്കുക; മുഖ്യമന്ത്രി

വീടുകളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക; ജോലികളിൽ പരസ്പരം സഹായിക്കുക; മുഖ്യമന്ത്രി

31 Mar 2020

കാസര്‍കോടിന് പ്രത്യേക കര്‍മ്മപദ്ധതി; പഞ്ചായത്ത് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കും

പനിയും ചുമയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കും

31 Mar 2020

ഈ ഏപ്രില്‍ ഒന്നിന് തമാശ വേണ്ടെന്ന് മുഖ്യമന്ത്രി; തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ല

വിഡ്ഢി ദിനമായ നാളെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്ന് ഉണ്ടായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

31 Mar 2020

നാളെ റേഷന്‍ കടകളിലെത്തേണ്ടത് 0, 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉള്ളവര്‍ മാത്രം; ക്രമീകരണം ഇങ്ങനെ

വിതരണം തികഞ്ഞ സത്യസന്ധതയോടെയും സുതാര്യമായും നടപ്പാക്കണമെന്നും മുഖ്യമന്ത്രി

31 Mar 2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്; രോഗികളുടെ എണ്ണം 215  ആയി

സംസ്ഥാനത്ത് പുതുതായി  7 പേര്‍ക്ക്‌ കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

31 Mar 2020