റിപ്പോർട്ട് 

മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നേരിട്ടറിയാം ടിയാന തോമസിന്റെ അലച്ചിലിന്റെ സത്യം

നാലു വയസ്സു മുതല്‍ ഓടിത്തുടങ്ങിയതാണ് ടിയാന. ഇപ്പോള്‍ വയസ്സ് 34. 2002 മുതല്‍ എല്ലാ സ്‌കൂള്‍ ദേശീയ അത്ലറ്റിക് മത്സരങ്ങളിലും സീനിയര്‍ ദേശീയ മത്സരങ്ങളിലും മെഡലുകള്‍ നേടി

ലേഖനം

'നീല വിഹായസ്സിനു കീഴെ പല വര്‍ണ്ണങ്ങളില്‍ പരന്നുകിടക്കുന്ന നൂബ്ര താഴ്‌വര, അതിന്റെ വശ്യ സൗന്ദര്യം'

ഹുണ്ടറില്‍ മണല്‍കൊണ്ട് ചതുരംഗം കളിക്കുന്നത് കാറ്റാണ്. അത് മണല്‍ക്കുന്നുകളെ നിരന്തരം സ്ഥാനം മാറ്റിക്കൊണ്ടിരിക്കും. ചിലപ്പോള്‍ വഴിയാകെ മൂടി പരന്നൊഴുകും 

കഥ

'ഒസ്യത്ത്'- വി. പ്രവീണ എഴുതിയ കഥ

ഒടുവിലെ പ്രാര്‍ത്ഥന കേട്ട് പതംപറഞ്ഞ് വാവിട്ടു നിലവിളിക്കുന്ന റോയിക്കുട്ടിക്ക് മേല് കുഴഞ്ഞ മട്ടാണ്. ദേ അവനിപ്പോ വീഴും. ഇല്ല ഭാഗ്യം. മറിഞ്ഞുവീഴുന്നതിനു മുന്നേ ആരാണ്ടൊക്കെയോ ചേര്‍ന്ന് താങ്ങി