കേരളത്തില്‍ മഹാവിസ്മയം തീര്‍ത്ത് യുഡിഎഫ്; മുഖ്യമന്ത്രി രാജിവച്ചു; 'ജനനായകനായി' വിജയ്, 'മമത'യില്ലാതെ ബംഗാള്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മഹാവിജയവുമായി ഒരു പതിറ്റാണ്ടിനുശേഷം യുഡിഎഫ് ഭരണത്തിലേക്ക്. 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിലും ജയിച്ച് അവിശ്വസനീയ കുതിപ്പാണ് നടത്തിയത്