റസിഡൻ്റ് പെര്മിറ്റ് ഇല്ലാത്തവരെ ജോലിയ്ക്ക് നിയമിച്ചാൽ ജയിൽ ശിക്ഷയും പിഴയും; പിടിമുറുക്കി സൗദി
08 Feb 2019
സൗദിയില് സ്വദേശിവല്ക്കരണം: പുനപരിശോധനയ്ക്ക് സാധ്യത
06 Feb 2019
ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു; പിതാവ് ആത്മഹത്യ ചെയ്തു
15 Dec 2018
മദ്യശാലയിൽ ഫ്രീക്കനായ ഗാന്ധിജിയുടെ ചിത്രം: പ്രതിഷേധവുമായി പ്രവാസികൾ
30 Sep 2018
Other Stories

സന്തോഷ വാർത്ത; ഒമാൻ എയറിൽ പ്രവാസി മലയാളികൾക്ക് ഇനി യാത്രാനിരക്കിൽ ഇളവ്
ഇന്ത്യയിൽനിന്നു വിദേശത്തേക്കും തിരിച്ചും ഒമാൻ എയർലൈൻസിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ടിക്കറ്റ് നിരക്കിൽ ഇനി ഏഴു ശതമാനം ഇളവ്
06 Aug 2018

യെമനില് സൗദി വ്യോമാക്രമണം; മത്സ്യമാര്ക്കറ്റിലുണ്ടായ ആക്രമണത്തില് മുപ്പതോളംപേര് കൊല്ലപ്പെട്ടു
യമെനിലെ ഹോദിദായിലെ തിരക്കേറിയ മത്സ്യമാര്ക്കറ്റിലാണ് ആക്രമണമുണ്ടായത്
03 Aug 2018

പാട്ട് പാടുന്നതിനിടെ ആരാധനമൂത്ത് ഗായകനെ കെട്ടിപ്പിടിക്കാന് ശ്രമിച്ചു; യുവതി അറസ്റ്റില്
യുവതിക്കെതിരെ പീഡനകുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു
14 Jul 2018

ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാം; യുഎഇയില് മൂന്ന് മാസത്തെ പൊതുമാപ്പ്
മൂന്ന് മാസം നീണ്ടു നില്ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക
22 Jun 2018

യെമനെ കശക്കിയെറിഞ്ഞ് മെകുനു ചുഴലിക്കാറ്റ്; കാണാതായവരില് ഇന്ത്യക്കാരും
യെമനില് വീശിയടിച്ച മെകുനു ചുഴലിക്കാറ്റ് ഒമാന്റെ ദക്ഷിണ…
26 May 2018

തൊഴിലാളികള്ക്കായി യുഎഇയില് 20 കോടി മുടക്കി പള്ളി നിര്മിച്ചു നല്കി മലയാളി വ്യവസായി; കേരളത്തിന് അഭിമാനമായി സജി ചെറിയാന്
റംസാന് വ്രതാചരം ആരംഭിക്കുന്നതിന് മുന്നോടിയായി നൂറുകണക്കിന് വരുന്ന മുസ്ലീം തൊഴിലാളികള്ക്ക് പ്രാര്ത്ഥിക്കാനായി 20 കോടി വിലവരുന്ന പള്ളിയാണ് സജി ചെറിയാന് സമ്മാനമായി നല്കിയത്
17 May 2018

രാജ്യം ഭരിക്കുന്നത് നിരക്ഷരനായ പ്രധാനമന്ത്രി; സച്ചിദാനന്ദന്
കുവൈറ്റ് സിറ്റി: നമ്മുടെ രാജ്യം ഭരിക്കുന്നത് നിരക്ഷരനായ…
13 May 2018

വിദ്യാര്ത്ഥികള്ക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരത്തില് കൂടുതലുമെത്തുന്നത് ഇന്ത്യക്കാര്
ഓരോ നഗരത്തിലെയും ഉന്നത സര്വകലാശാലകളുടെ എണ്ണം, പ്രാദേശിക തൊഴില് വിപണി, സംസ്കാരത്തിന്റെ വൈവിധ്യം, ജീവിത ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്
10 May 2018

ഒമാനില് മലയാളികള് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്പ്പെട്ടു; മൂന്നു മരണം
കണ്ണൂര് സ്വദേശി സുജീന്ദ്രന്, പത്തനംതിട്ട സ്വദേശികളായ സുകുമാരന് നായര്, രജീഷ് എന്നിവരാണ് മരിച്ചത്
05 May 2018

കൊലപാതകക്കേസില് മലയാളി യുവതിക്ക് യെമനില് വധശിക്ഷ; കൃത്യം ചെയ്തത് ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലെന്ന് നിമിഷപ്രിയ
പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലില് കഴിയുന്നത്.
04 May 2018

യെമനിലേക്ക് പോകരുതെന്ന് ഇന്ത്യന് എംബസിയുടെ മുന്നറിയിപ്പ്; പോയാല് പാസ്പോര്ട്ട് കണ്ടുകെട്ടും
വിലക്ക് വകവയ്ക്കാതെ യെമനിലേക്ക് പോകുന്നവരുടെ പാസ്പോര്ട്ട് വിദേശ കാര്യമന്ത്രാലയം രണ്ട് വര്ഷത്തെ കണ്ടുകെട്ടുമെന്നും ഇന്ത്യന് എംബസി
01 May 2018

ഷാര്ജയില് ഭാര്യയെ കൊലപ്പെടുത്തി വീടിനുള്ളില് കുഴിച്ചുമൂടി മലയാളി; കൊലയ്ക്ക് ശേഷം കേരളത്തിലേക്ക് കടന്നു
കൊലനടത്തിയത് എങ്ങിനെയെന്ന് വ്യക്തമല്ല. കൊല നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തല്
27 Apr 2018

അജ്ഞാതനായ പാക്കിസ്ഥാന്കാരാ, നിനക്ക് നന്ദി; വിദേശത്ത് അകപ്പെട്ടുപോയ ഇന്ത്യക്കാരിയെ നാട്ടിലെത്തിക്കാന് സഹായിച്ചത് പാക് സ്വദേശി
ഡാര്ജിലിങ്ങില് നിന്ന് ജോലി തേടി ഒമാനിലേക്ക് പോയ യുവതിക്ക് പറയാനുള്ളത് ഇത്തരത്തില് ഒരു കഥയാണ്. സ്വന്തം ബന്ധുക്കള് പോലും കൈവിട്ടപ്പോള് തന്നെ രക്ഷിച്ച അജ്ഞാതരായ പാക്കിസ്ഥാന്കാരെക്കുറിച്ച്
26 Apr 2018

35 വര്ഷത്തിന് ശേഷം സൗദിയില് ഇന്ന് ആദ്യ സിനിമാ പ്രദര്ശനം; ആദ്യ ചിത്രം ബ്ലാക്ക് പാന്തര്
20 സീറ്റുകളാണ് ഈ പ്രത്യേക തീയറ്ററിലുള്ളത്. ഇവിടെ സ്ത്രീയ്ക്കും പുരുഷനും പ്രത്യേക പ്രദര്ശനങ്ങളായിരിക്കും ഉണ്ടാവുക
18 Apr 2018

യുഎഇയില് ഇനി സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം
ഒരേജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യുഎഇയില് തുല്യവേതനം ലഭിക്കും
11 Apr 2018

അമേരിക്കയിലേക്കു വിനോദയാത്ര പോയ മലയാളി കുടുംബത്തെ കാണാതായി
അമേരിക്കയിലേക്കു വിനോദയാത്ര പോയ മലയാളി കുടുംബത്തെ കാണാതായി
10 Apr 2018

താരമായി സല്മാന് ഹോളിവുഡില്; ടകിലയുമായി സൗദിയില് വരാമെന്ന് റോക്ക്
മാധ്യമരാജാവ് റൂപര്ട്ട് മര്ഡോക് നടത്തിയ അത്താഴ വിരുന്നില് പങ്കെടുത്ത സല്മാന് ഹോളിവുഡ് കമ്പനികളേയും താരങ്ങളേയും സൗദിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.
07 Apr 2018

ദുബായില് ജോലി നല്കാമെന്ന് പറഞ്ഞ് ഗള്ഫിലേക്ക് കൊണ്ടുപോയ യുവതിയെ ഷെയ്ഖിന് വിറ്റു; ഹൈദരാബാദ് സ്വദേശിനിയെ മോചിപ്പിച്ചു
ദുബായിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില് സെയില് ഗേളിന്റെ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ദുബായിലേക്ക് കൊണ്ടുപോകുന്നത്
07 Apr 2018

സൗദിയില് വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു
സൗദിയില് വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു
04 Apr 2018

തൊഴില് വിസയ്ക്ക് പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ്: തീരുമാനം നീട്ടിവച്ചതായി യുഎഇ
തൊഴില് വിസയ്ക്ക് പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ്: തീരുമാനം നീട്ടിവച്ചതായി യുഎഇ
02 Apr 2018

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില് ആറരക്കോടി മലയാളി യുവാവിന്
ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില് ആറരക്കോടി മലയാളി യുവാവിന്
28 Mar 2018