Other Stories

ഒടുവില്‍ കമ്യൂണിസ്റ്റ് ക്യൂബയും മാറുന്നു; സ്വകാര്യസ്വത്തും സ്വവര്‍ഗ്ഗ വിവാഹവും നിയമവിധേയമാക്കും

കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയുടെയും വിയറ്റ്‌നാമിന്റെയും വഴി പിന്തുടര്‍ന്ന് സ്വതന്ത്ര വിപണിയാകാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബയെന്ന് ഔദ്യോഗിക വാര്‍ത്താ മാധ്യമമായ 'ഗ്രാന്‍മ'യാണ്

22 Jul 2018

പരസ്യമായി ബിയര്‍ കുടിച്ചാല്‍ ഇനി ജയിലില്‍ പോകും; ആഘോഷങ്ങള്‍ പൊതുസ്ഥലത്ത് വേണ്ടെന്ന് ദ്യുത്തെര്‍ത്തെ

ഷര്‍ട്ടിടാതെ വീടിന് പുറത്തിറങ്ങിയാലും പരസ്യമായി ബിയര്‍ കുടിച്ചാലും പൊതുവഴിയില്‍ മൂത്രമൊഴിച്ചാലും അപ്പോള്‍ പൊലീസെത്തും. അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും

22 Jul 2018

ഉടുതുണിയില്ലാതെ ദേശീയപാതയില്‍ സൈക്കിള്‍ സവാരി; യുവാവിനെ തപ്പി പൊലീസ്  (വീഡിയോ)

ബുധനാഴ്ച രാവിലെ സാംജോസ് ദേശീയപാത 101 ലാണ് യുവാവ് നഗ്‌നനായി സൈക്കിള്‍ ഓടിച്ച് പൊലീസിനെ വട്ടം കറക്കിയത്

21 Jul 2018

കോള്‍ സെന്റര്‍ തട്ടിപ്പ് :  21 ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ

കോള്‍ സെന്റര്‍ തട്ടിപ്പ് :  21 ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ

21 Jul 2018

ലൈംഗികബന്ധത്തിലൂടെ എച്ച്‌ഐവി പടര്‍ത്താന്‍ ശ്രമിച്ചു; കാമുകനെ കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിയ്ക്ക് വധശിക്ഷ

കാമുകന്റെ കൊലപാതകത്തിന് സൗന്ദര്യറാണിക്ക് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചു

21 Jul 2018

ട്രംപിനെ ട്രോളി ഗൂഗിളും? 'ഇഡിയറ്റെ'ന്ന് ഗൂഗിള്‍ ഇമേജില്‍ തിരഞ്ഞാല്‍ കിട്ടുന്ന ചിത്രം ട്രംപിന്റേത്!

ട്രംപിനെതിരായ പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡുകളില്‍ നിന്നാവാം ഗൂഗിള്‍ അല്‍ഗൊരിതത്തിലേക്ക് ഇഡിയറ്റും ട്രംപും എത്തിച്ചേര്‍ന്നതെന്നാണ് കരുതുന്നത്.

20 Jul 2018

ട്രംപോ അതോ പുടിനോ? മോര്‍ഫ് ചെയ്ത 'ട്രംപുടിനു'മായി ടൈം മാഗസിന്‍ കവര്‍ ചിത്രം

ചിത്രത്തിലേക്ക് നോക്കിയിരിക്കെ ട്രംപ് അല്‍പ്പം മെലിഞ്ഞ് ചുറുചുറുക്കുള്ള പുടിനായും പുടിനല്ലേ എന്ന് ഉറപ്പിച്ച് നോക്കുമ്പോഴേക്കും നെറ്റിത്തടമെല്ലാം വിരിഞ്ഞ് നരകയറിയ പുരികവുമായി ഡൊണാള്‍ഡ് ട്രംപായും മാറും

20 Jul 2018

ജൂതരാഷ്ട്ര പ്രഖ്യാപന ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കി

ചരിത്ര നിമിഷമാണിത് എന്നാണ് ബില്ല് പാസാക്കിയതിന് ശേഷം പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇത് ഞങ്ങളുടെ രാജ്യമാണ്, ജൂതന്‍മാരുടേത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിനെയും അതിന്റെ നിലനില്‍പ്പിനെയും

20 Jul 2018

കള്ളനെ കൈയോടെ പിടികൂടാനുള്ള ശ്രമം; കുത്തേറ്റ ഒളിമ്പിക് ജേതാവിന് ദാരുണാന്ത്യം

മോ​ഷ​ണ​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ക​സാ​ഖി​സ്ഥാ​ൻ ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വ് കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

20 Jul 2018

നായയുടെ ഈ സ്‌നേഹത്തിന് ബിഗ് സല്യൂട്ട്; കണ്ണുനിറഞ്ഞ് പോകും ഈ വീഡിയോ

അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന 46 വയസുകാരനെ വഹിച്ചുകൊണ്ടുളള വീല്‍ചെയര്‍ തളളുന്ന നായയുടെ ഫിലിപ്പിന്‍സില്‍ നിന്നുമുളള ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

20 Jul 2018

മിസ്റ്റര്‍ ബീന്‍ അന്തരിച്ചു! ക്ലിക്ക് ചെയ്യരുത് വൈറസ് ബ്രേക്കിംഗ് ന്യൂസായും വരും

ഇതാദ്യമായല്ല മിസ്റ്റര്‍ ബാന്‍ ആയി അഭിനയിച്ച റൊവാന്‍ അറ്റ്കിന്‍സന്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത പരക്കുന്നത്. ബുധനാഴ്ചയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വീണ്ടും മിസ്റ്റര്‍ ബീനിന്റെ മരണ വാര്‍ത്ത പ്രചരിച്ചത്.

19 Jul 2018

'തലയില്‍ ധരിച്ചിരിക്കുന്ന തുണി പൂളിന്റെ വൃത്തിയാക്കലിനെ ബാധിക്കും';  ഹിജാബ് ധരിച്ച് നീന്തല്‍ കുളത്തിലെത്തിയ പെണ്‍കുട്ടിയെ പുറത്താക്കി

യുഎസ് സ്റ്റേറ്റായ ഡെലാവെയറിലെ വില്‍മിങ്ടണ്ണിലെ പബ്ലിക് പൂളില്‍ നീന്താന്‍ എത്തിയ കുട്ടികളെയാണ് ശിരോ വസ്ത്രത്തിന്റെ പേരില്‍ പുറത്താക്കിയത്

19 Jul 2018

യൂറോപ്യന്‍ യൂണിയന്‍ പിഴയിട്ട സംഭവം; അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍

വിശ്വാസ വഞ്ചനാ കുറ്റത്തിന് യൂറോപ്യന്‍ യൂണിയന്‍ പിഴയീടാക്കിയ വിഷത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍

18 Jul 2018

പറയാതെ ഗുഹ സന്ദര്‍ശിക്കാന്‍ പോയതില്‍ ക്ഷമ ചോദിച്ച് കുട്ടികള്‍; വീട്ടിലെത്തിയാല്‍ വയറുനിറയെ ഇഷ്ട ഭക്ഷണം കഴിക്കണം 

താം ലുവാങ് ഗുഹയില്‍ അകപ്പെട്ട് രക്ഷപ്പെട്ട വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും ആശുപത്രി വിട്ടു

18 Jul 2018

അങ്ങനെയൊരു ഇന്റര്‍വ്യു നടക്കുന്നില്ല; അനധികൃത റിക്രൂട്ടിങ് സംഘങ്ങളുടെ കെണിയില്‍ വീഴരുത്; മുന്നറിയിപ്പുമായി കുവൈറ്റ് 

നധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം
 

18 Jul 2018

ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി; പെട്രോള്‍ വില കുറഞ്ഞേക്കും

ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം നല്‍കാനും സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

17 Jul 2018

അഫ്ഗാനില്‍ സമാധാനം പുലരണം: ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അമേരിക്ക; ഇതിനാണ് കാത്തിരുന്നതെന്ന് താലിബാന്‍

17 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ വിനാശം വിതച്ചു തുടരുന്ന യുദ്ധം അവനസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കാന്‍ തയ്യാറാണെന്ന് അമേരിക്ക

17 Jul 2018

തെരഞ്ഞെടുപ്പില്‍ ഇടപെട്ടട്ടില്ല: ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവ് ഹാജരാക്കണമെന്ന് പുടിന്‍

യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍.

16 Jul 2018

പ്രദേശവാസിയെ മുതല പിടിച്ചു; 300 മുതലകളെ വെട്ടിക്കൊന്ന് രോഷം തീര്‍ത്ത് ജനക്കൂട്ടം 

48കാരനായ  സുഗിറ്റോ  എന്നയാളാണ്‌ മുതലകള്‍ ആക്രമിച്ചതിനെതുടര്‍ന്ന് മരണപ്പെട്ടത്

16 Jul 2018