Other Stories

ലോകത്ത് ഒന്‍പതില്‍ ഒരാള്‍ പട്ടിണി: യുഎന്നിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

2017ല്‍, തുടര്‍ച്ചയായ 
മൂന്നാം വര്‍ഷവും ലോകത്തിലെ പട്ടിണിനിരക്ക് കുതിച്ചുയരുകയാണ്. 

12 Sep 2018

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുൽസും നവാസ് അന്തരിച്ചു

പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു

11 Sep 2018

ഹോട്ടല്‍ മുറിയില്‍ നിന്ന് ഏഴുകോടിയുടെ ആഭരണം കവര്‍ന്നു; മോഷണത്തിന്റെ പുതുരീതി തേടി പൊലീസ്

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആഭരണങ്ങള്‍ മോഷണം പോയത് - മുറി തകര്‍ത്തതിന്റെ സൂചനകളില്ല
 

11 Sep 2018

ആദ്യമായി ദുബായ് കാണാന്‍ വന്നു, പണവും രേഖകളും നഷ്ടപ്പെട്ട് നടുറോഡിലായി; യുവതിയിക്ക് സഹായവുമായി ദുബായ് പൊലീസ്

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം, പാസ്‌പോര്‍ട്ട്, മറ്റു യാത്ര രേഖകള്‍ എന്നിവയായിരുന്നു നഷ്ടപ്പെട്ട പേഴ്‌സിലുണ്ടായിരുന്നത്

11 Sep 2018

ചെവി വേദനയുമായി ആശുപത്രിയിൽ, പരിശോധിച്ചപ്പോൾ ചെ​വി​ക്കു​ള്ളി​ൽ ചി​ല​ന്തി വ​ല; ഞെട്ടിതരിച്ച് ഡോക്ടർമാർ 

ചെ​വി വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​യാ​ളു​ടെ ചെ​വി​ക്കു​ള്ളി​ൽ ചി​ല​ന്തി വ​ല

10 Sep 2018

ദക്ഷിണ സുഡാനില്‍ ചെറു വിമാനം തടാകത്തില്‍ തകര്‍ന്നുവീണ് 19 മരണം

ദക്ഷിണ സുഡാനില്‍ ചെറു വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. ജുബയില്‍ നിന്ന് യിരോളിലേക്ക് യാത്ര പുറപ്പെട്ട 19 സീറ്റുള്ള കോമേഴ്‌സ്യല്‍ ബേബി എയര്‍ വിമാനം യാത്രാ മധ്യേ തടാകത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു

09 Sep 2018

കാത്തിരുന്നിട്ടും ചുവന്ന ലൈറ്റ് മാറിയില്ല, അക്ഷമനായ ഡ്രൈവര്‍ സിഗ്നല്‍ പോസ്റ്റ് അടിച്ചുതകര്‍ത്തു ( വീഡിയോ)

ചൈനയില്‍ മനോനിയന്ത്രണം നഷ്ടപ്പെട്ട ഒരു വ്യക്തി ചെയ്ത കാര്യമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

08 Sep 2018

ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാം; 'പാനിക് ബട്ടണുമായി' ഹോട്ടലുകള്‍ 

അപായ സൂചന നല്‍കാന്‍ സഹായിക്കുന്ന പാനിക് ബട്ടണുകള്‍ ഒരുക്കുന്ന പദ്ധതിയില്‍ 18000 അമേരിക്കന്‍ ഹോട്ടലുകളാണ് അണിച്ചേര്‍ന്നിരിക്കുന്നത്

08 Sep 2018

'ഇന്ത്യയും ചൈനയും അതിവേഗം വളരുന്നു'; സാമ്പത്തിക ഇളവുകള്‍ ലോക വ്യാപാര സംഘടന അവസാനിപ്പിക്കണമെന്ന് ട്രംപ്

ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങള്‍ യുഎസിന്റെ കൂടി പണം ഉപയോഗിച്ച് സമ്പന്നരാവുകയാണ് എന്നും ഈ വിഢ്ഡിത്തം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ട്രംപ്

08 Sep 2018

ട്രോളോ, അതൊക്കെ സൗദിക്ക് പുറത്ത്; സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി

ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനാണ് ട്രോളുകള്‍ വിലക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം

08 Sep 2018

ഹോ​ളി​വു​ഡ് ന​ട​ൻ ബ​ർ​ട്ട് റെ​യ്നോ​ൾ​ഡ്സ് അ​ന്ത​രി​ച്ചു

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഫ്ലോ​റി​ഡ​യി​ലെ  ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

07 Sep 2018

നാഡീവിഷം ഉപയോഗിച്ച് വധ ശ്രമം; രണ്ട് പേര്‍ കുറ്റക്കാര്‍; പൂര്‍ണ ഉത്തരവാദി പുടിനെന്ന് ബ്രിട്ടന്‍

ഇംഗ്ലണ്ടിലെ മുന്‍ റഷ്യന്‍ ചാരനേയും മകളേയും വിഷം നല്‍കി വധിക്കാന്‍ ശ്രമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രസിഡന്റ് വഌദിമിര്‍ പുടിനാണെന്ന് ബ്രിട്ടന്‍

06 Sep 2018

കവര്‍ച്ച നടത്താന്‍ തോക്കുമായി കള്ളനെത്തി; കണ്ടിട്ടുണ്ടാവില്ല ഇതുപോലൊരു മോഷണശ്രമം (വീഡിയോ)

കവര്‍ച്ച നടത്താന്‍ തോക്കുമായി കള്ളനെത്തി - കണ്ടിട്ടുണ്ടാവില്ല ഇതുപോലൊരു മോഷണശ്രമം (വീഡിയോ)

06 Sep 2018

തായ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷിച്ച ഡൈവര്‍ ശിശു പീഡകന്‍, ആരോപണവുമായി ഇലോണ്‍ മസ്‌ക്‌

കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ മുന്നിലുണ്ടായിരുന്ന 63കാരനായ വെര്‍നോണ്‍ അണ്‍സ്വര്‍ത്ത് ശിശു പീഡകനാണ്

06 Sep 2018

എമിറേറ്റ്‌സ്(ഫയല്‍ ചിത്രം)
നൂറോളം യാത്രക്കാര്‍ക്ക് രോഗബാധ; യുഎസില്‍ വിമാനം തടഞ്ഞിട്ട് പരിശോധന 

ദുബായില്‍ നിന്ന് പുറപ്പെട്ട് ന്യൂയോര്‍ക്കില്‍ ഇറങ്ങിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് രോഗബാധ

05 Sep 2018

ജെബി വീശിയത് മണിക്കൂറില്‍ 208 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗതയില്‍ (വീഡിയോ)

കാല്‍നൂറ്റാണ്ടിനിടിയിലെ ഏറ്റവും ഭീകരമായ കൊടുങ്കാറ്റിന് സാക്ഷ്യം വഹിച്ച് ജപ്പാന്‍. മണിക്കൂറില്‍ 208 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയ കാറ്റ് നിരവധി പേരുടെ ജീവനെടുക്കുകയും കനത്ത നാശവും വിതച്ചു

05 Sep 2018

ആരിഫ് അല്‍വി പാകിസ്ഥാന്‍ പ്രസിഡന്റ്;  സത്യപ്രതിജ്ഞ ഞായറാഴ്ച

നിലവിലെ പ്രസിഡന്റ് ആയ മംമ്‌നൂന്‍ ഹുസൈന്റെ കാലാവധി ശനിയാഴ്ച പൂര്‍ത്തിയാവും. ഞായറാഴ്ചയാണ് അല്‍വി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്നത്.

05 Sep 2018

ലണ്ടനിൽ രാസായുധാക്രമണം: മൂന്ന് പേർക്ക് പരിക്ക് 

ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ രാസായുധാക്രമണം. പടിഞ്ഞാറൻ ലണ്ടനിലെ വെസ്റ്റബെൺ ഗ്രോവ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്.

05 Sep 2018

കാറില്‍ വച്ച് സ്വവര്‍ഗരതിയിലേര്‍പ്പെട്ട രണ്ട് യുവതികള്‍ക്ക് പരസ്യമായ ചൂരല്‍ പ്രയോഗം

സ്വവര്‍ഗരതിയിലേര്‍പ്പെട്ട രണ്ട് യുവതികള്‍ക്ക് നേരെ മലേഷ്യയില്‍ പരസ്യമായ ചൂരല്‍ പ്രയോഗം. 22ഉം 32ഉം പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് ശരീയത്ത് കോടതി ശിക്ഷ വിധിച്ചത്

04 Sep 2018

ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് വരുന്നു; വേഗം മണിക്കൂറില്‍ 216 കി.മീ. 

അതിശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാദ്ധ്യത കല്‍പ്പിക്കുന്നതിനാല്‍ ആളുകളോട് അപകടമേഖലകളില്‍ നിന്ന് താമസം മാറാന്‍ ആവശ്യപ്പെട്ടു

04 Sep 2018