Other Stories

പറക്കുന്ന വിമാനത്തിന്റെ ചിറകിലൂടെ നടന്ന് മ്യൂസിക് വീഡിയോ; കനേഡിയന്‍ ഗായകന്‍ വീണ് മരിച്ചു

പറക്കുന്ന വിമാനത്തിന് മുകളിലൂടെ നടന്നും തൂങ്ങിക്കിടന്നുമായിരുന്നു പരിശീലനം

24 Oct 2018

വീടിനുള്ളിൽ സിംഹക്കുട്ടിയെ വളർത്തി, യുവാവ്  അറസ്റ്റിൽ

സിംഹക്കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്

24 Oct 2018

ഇതാ, ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം; ഉദ്ഘാടനം കഴിഞ്ഞു; പൊതു ജനങ്ങൾക്ക് ഇന്ന് മുതൽ പ്രവേശിക്കാം 

ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ജി​​​ന്‍​​​പിങ് ഇ​​​ന്ന​​​ലെ ഔദ്യോ​ഗികമായി കടൽപ്പാലം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു

24 Oct 2018

സൗദിയുമായുള്ള ആയുധക്കരാറില്‍ നിന്ന‌് പിന്മാറില്ല: ഡൊണാള്‍ഡ‌് ട്രംപ്

സൗദിയുമായുള്ള ആയുധക്കരാറില്‍ നിന്ന‌് പിന്മാറില്ലെന്ന‌്…

24 Oct 2018

ഖഷോ​ഗിയുടെ ശരീരാവശിഷ്ടങ്ങൾ സൗദി കോണ്‍സുല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തിൽ നിന്ന് കെണ്ടെത്തിയതായി റിപ്പോർട്ടുകൾ

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു

24 Oct 2018

ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത‌് സൗദി കിരീടാവകാശിയുടെ വിശ്വസ‌്തൻ

ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത‌് സൗദി കിരീടാവകാശി മുഹമ്മദ‌് ബിന്‍ സല്‍മാന്റെ അടുപ്പക്കാരനും വിശ്വസ‌്തനുമായ സൗദ‌് അല്‍ ഖതാനിയെന്ന‌് റിപ്പോര്‍ട്ട‌്

24 Oct 2018

 ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പതിനഞ്ചംഗ സൗദി സംഘം: ഉത്തരം പറയേണ്ടിവരുമെന്ന് എര്‍ദോഗന്‍

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് സൗദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍.

23 Oct 2018

മൊബൈല്‍ ഫോണിലെ കളി കൂടി; യുവതിയുടെ കൈകളുടെ ചലനശേഷി നഷ്ടമായി

ഒരാഴ്ച തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്

23 Oct 2018

ആണവായുധ കരാര്‍; അമേരിക്കയുടെ പിന്‍മാറ്റം മത്സരത്തിന് കാരണമാകുമെന്ന് റഷ്യ

ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്നത് ലോകത്ത് ആയുധ മത്സരത്തിന് കാരണമാകുമെന്ന് റഷ്യ

23 Oct 2018

ജമാൽ ഖഷോ​ഗി വധം; കൊലപാതക വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന‌് തുര്‍ക്കി

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന‌് തുര്‍ക്കി പ്രസിഡന്റ‌് റസിപ‌് തയ്യിപ‌് എര്‍ദോഗന്‍

23 Oct 2018

'സ്റ്റുപ്പിഡ് അഗ്ലി കൗ', വിമാനത്തില്‍ കറുത്ത വര്‍ഗക്കാരിയ്ക്ക് വംശീയാധിക്ഷേപം; വിമാനക്കമ്പനി 'ശിക്ഷിച്ചത്' ഇരയെയും (വീഡിയോ)

വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായപ്പോഴാണ് സംഭവം വാര്‍ത്തയായത്

22 Oct 2018

ശബരിമല വിധിയില്‍ പ്രതിഷേധിച്ചു ; കാനഡയില്‍ സ്ഥാനാര്‍ത്ഥിക്ക് അയോഗ്യത

ഇന്ത്യന്‍ വംശജനായ യാഷ് ശര്‍മ്മയ്ക്കാണ് പ്രതിഷേധം വിനയായത്

17 Oct 2018

ഏഴ് വയസുകാരി സൈനബ് അടക്കം ഏഴ് പേർ; സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന കൊടുംകുറ്റവാളിയെ പാക്കിസ്ഥാൻ തൂക്കിലേറ്റി

നാലു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ മാലിന്യ കൂമ്പാരത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

17 Oct 2018

യുട്യൂബ് ലോകമെമ്പാടും പണിമുടക്കി, പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കമ്പനി

ബുധനാഴ്ച രാവിലെ മുതല്‍ യൂട്യൂബ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇറര്‍ 500 എന്ന സന്ദേശമാണ് മുന്നിലെത്തുന്നത്

17 Oct 2018

മാന്‍ ബുക്കര്‍ പ്രൈസ് അന്ന ബേണ്‍സിന്; നേട്ടം മില്‍ക്ക്മാനിലൂടെ

മില്‍ക്ക്മാന്‍ എന്ന പരീക്ഷണാത്മക നോവലാണ് വടക്കന്‍ ഐറിഷ് എഴുത്തുകാരിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്

17 Oct 2018

മാധ്യമ പ്രവര്‍ത്തകൻ ജമാൽ ഖഷോഗി ചോദ്യം ചെയ്യലിനിടെ മരിച്ചുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കും

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗി ചോദ്യം ചെയ്യലിനിടെ മരിച്ചുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

16 Oct 2018

ദേശീയ ​ഗാനത്തെ അപമാനിച്ചു; ഓൺലൈൻ സെലിബ്രിറ്റിക്ക് തടവ് ശിക്ഷ (വീഡിയോ)

ദേശീയഗാനം മോശമായി ആലപിച്ച് അപമാനിച്ചതിന്റെ പേരില്‍ ചൈനയില്‍ ഓൺലൈൻ സെലിബ്രിറ്റിയായ യുവതിക്ക് തടവ് ശിക്ഷ

16 Oct 2018

ആകാശത്തില്‍ തെളിഞ്ഞ ആ വെള്ളിവെളിച്ചത്തിന് പിന്നില്‍ അന്യഗ്രഹജീവികളോ? ചൈനയില്‍ ആശങ്ക 

ബീജിങ്ങിലും മംഗോളിയ മേഖലയിലും ഷാന്‍സി പ്രവിശ്യയിലുമാണ് പ്രകാശം കണ്ടത്

15 Oct 2018

മിന്നലാക്രമണം നടത്തിയാൽ ഒന്നിന് പത്തെന്ന നിലയിൽ തിരിച്ചടിക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ

ഇന്ത്യയുടെ മിന്നലാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പാക്കിസ്ഥാൻ. ഭാവിയിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയാൽ അത്തരത്തിലുള്ള ഓരോ മിന്നലാക്രമണത്തിനും പത്ത് മിന്നലാക്രമണങ്ങൾ തിരിച്ചടിയായി നൽകും

14 Oct 2018