ചൈനയില്‍ അമേരിക്കന്‍ എംബസിക്ക് സമീപം സ്‌ഫോടനം

ചൈനയില്‍ അമേരിക്കന്‍ എംബസിക്ക് സമീപം സ്‌ഫോടനം. സ്‌ഫോടനത്തിന് ശേഷം പൊലീസ് സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
ചൈനയില്‍ അമേരിക്കന്‍ എംബസിക്ക് സമീപം സ്‌ഫോടനം

ബീജിങ്: ചൈനയില്‍ അമേരിക്കന്‍ എംബസിക്ക് സമീപം സ്‌ഫോടനം. സ്‌ഫോടനത്തിന് ശേഷം പൊലീസ് സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്താണ് സ്‌ഫോടനത്തിന് കാണമെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമായിട്ടില്ല. 

സ്‌ഫോടനത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന വിവരവും പുറത്തുവന്നിട്ടില്ല. സ്‌ഫോടനത്തെക്കുറിച്ച് അദികൃതരും പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com