14 വര്‍ഷം മുന്‍പ് യുവതിയെ മയക്കി മാനഭംഗപ്പെടുത്തി; 81ാം വയസ്സില്‍ ജയിലിലേക്ക്

14 വര്‍ഷം മുന്‍പ് യുവതിയെ മയക്കി മാനഭംഗപ്പെടുത്തി; 81ാം വയസ്സില്‍ ജയിലിലേക്ക്
14 വര്‍ഷം മുന്‍പ് യുവതിയെ മയക്കി മാനഭംഗപ്പെടുത്തി; 81ാം വയസ്സില്‍ ജയിലിലേക്ക്


നോറിസ്ടൗണ്‍:  അമേരിക്കയിലെ ഹാസ്യചക്രവര്‍ത്തി ബില്‍ കോസ് വി 81ാം വയസ്സില്‍ ജയിലിലേക്ക്. 14 വര്‍ഷം മുന്‍പ് ആന്‍ഡ്രിയ എന്ന യുവതിയെ ലഹരിക്കൊടുത്ത് മയക്കി മാനഭംഗപ്പെടുത്തിയതുള്‍പ്പടെയുള്ള ലൈംഗികപീഡന കുറ്റങ്ങള്‍ക്കാണ് താരത്തിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചത്.

ടെലിവിഷന്‍ പരിപാടികളിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള കറുത്തവര്‍ഗ്ഗക്കാരനായ ആദ്യസെലിബ്രിറ്റികളിലൊരാളാണ് ബില്‍ കോസ് വി. അമേരിക്കന്‍ ഹാസ്യത്തിന്റെ പര്യായമായി മാറിയ താരമാണ് ജീവിതസായാഹ്നത്തില്‍ വില്ലന്‍ വേഷം കെട്ടിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com