ജൂലിയൻ അസാൻ‍‍ജെ വിക്കിലീക്സ് എഡിറ്റർ ഇൻ ചാർജ് പദവി ഒഴിഞ്ഞു; പ​​​​ക​​​​രം ചു​​​​മ​​​​ത​​​​ല ക്രി​​​​സ്റ്റി​​​​ന്‍ ഹ്രാ​​​​ഫ്ന്‍​​​​സ​​​​ണിന് 

വി​​​​ക്കി​​​​ലീ​​​​ക്സി​​​​ന്‍റെ എ​​​​ഡി​​​​റ്റ​​​​ര്‍ ഇ​​​​ന്‍ ചാ​​​​ര്‍​​​​ജ് പ​​​​ദ​​​​വി​​​​ ജൂ​​​​ലി​​​​യ​​​​ന്‍ അ​​​​സാ​​​​ന്‍​​​​ജെ ഒഴിഞ്ഞു 
ജൂലിയൻ അസാൻ‍‍ജെ വിക്കിലീക്സ് എഡിറ്റർ ഇൻ ചാർജ് പദവി ഒഴിഞ്ഞു; പ​​​​ക​​​​രം ചു​​​​മ​​​​ത​​​​ല ക്രി​​​​സ്റ്റി​​​​ന്‍ ഹ്രാ​​​​ഫ്ന്‍​​​​സ​​​​ണിന് 

ല​​​​ണ്ട​​​​ന്‍: ​​​​വി​​​​ക്കി​​​​ലീ​​​​ക്സി​​​​ന്‍റെ എ​​​​ഡി​​​​റ്റ​​​​ര്‍ ഇ​​​​ന്‍ ചാ​​​​ര്‍​​​​ജ് പ​​​​ദ​​​​വി​​​​ ജൂ​​​​ലി​​​​യ​​​​ന്‍ അ​​​​സാ​​​​ന്‍​​​​ജെ ഒഴിഞ്ഞു. ഐ​​​​സ്‌​​​​ലാ​​​​ന്‍​​​​ഡ് സ്വ​​​​ദേ​​​​ശിയും അ​​​​ന്വേ​​​​ഷ​​​​ണാ​​​​ത്മ​​​​ക പ​​​​ത്ര​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​കനുമായ ക്രി​​​​സ്റ്റി​​​​ന്‍ ഹ്രാ​​​​ഫ്ന്‍​​​​സ​​​​ണ്‍ ആ​​​​ണ് പ​​​​ക​​​​രം ചു​​​​മ​​​​ത​​​​ലയേല്‍ക്കു​​​​ക. അതേസമയം വി​​​​ക്കി​​​​ലീ​​​​ക്സി​​​​ന്‍റെ പ​​​​ബ്ലി​​​​ഷ​​​​ര്‍ പ​​​​ദ​​​​വി​​​​യി​​​​ല്‍ അസാൻജെ തു​​​​ട​​​​രും. വിക്കിലീക്സിന്റെ വക്താവായി 2010 മുതൽ 2016 വരെ സേവനമനുഷ്ഠിച്ചയാളാണ് ക്രിസ്റ്റിൻ ​ഹ്രാഫ്ൻസൺ.

ആ​​​​റ് വ​​​​ര്‍​​​​ഷ​​​​മാ​​​​യി ല​​​​ണ്ട​​​​നി​​​​ലെ ഇ​​​​ക്വ​​​​ഡോ​​​​ര്‍ എം​​​​ബ​​​​സി​​​​യി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന അ​​​​സാ​​​​ന്‍ജെയ്ക്ക് വി​​​​ക്കി​​​​ലീ​​​​ക്സി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​രി​​​​മി​​​​തി​​​​ക​​​​ള്‍ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് തീ​​​​രു​​​​മാ​​​​നം. ക​​​​ഴി​​​​ഞ്ഞ ആ​​​​റ് മാ​​​​സ​​​​ത്തി​​​​നി​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രെ​​​​യ​​​​ല്ലാ​​​​തെ ആ​​​​രെ​​​​യും കാ​​​​ണാ​​​​ന്‍ അ​​​​സാ​​​​ന്‍​​​​ജെയ്ക്ക് ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ഒപ്പം ഇന്റർനെറ്റ് കണക്ഷനുകളും അദ്ദേഹത്തിന് ലഭ്യമല്ല. 

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ന്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​സാ​​​​ന്‍ജെ വി​​​​ക്കി​​​​ലീ​​​​ക്സി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വി​​​​ട്ട ര​​​​ഹ​​​​സ്യ​​​​രേ​​​​ഖ​​​​ക​​​​ള്‍ അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​രി​​​​ന് വ​​​​ലി​​​​യ ത​​​​ല​​​​വേ​​​​ദ​​​​ന സൃ​​​​ഷ്ടി​​​​ച്ചി​​​​രു​​​​ന്നു. സ്വീ​​​​ഡ​​​​നി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത ലൈം​​​​ഗിക പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റ് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് 2002ല്‍ ​​​​അ​​​​ദ്ദേ​​​​ഹം ഇ​​​​ക്വ​​​​ഡോ​​​​ര്‍ എം​​​​ബ​​​​സി​​​​യി​​​​ല്‍ അ​​​​ഭ​​​​യം തേ​​​​ടി​​​​യ​​​​ത്. പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യാ​​​​ല്‍ ബ്രി​​​​ട്ടീ​​​​ഷ് പൊ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യും. ത​​​​ന്നെ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു കൈ​​​​മാ​​​​റു​​​​മെ​​​​ന്ന് അ​​​​സാ​​​​ന്‍​​​​ജെ ഭ​​​​യ​​​​ക്കു​​​​ന്നു. അതേസമയം അ​​​​സാ​​​​ൻജെയുടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ പോം​​​​വ​​​​ഴി​​​​ക്കാ​​​​യി ബ്രി​​​​ട്ട​​​​നും സ്വീ​​​​ഡ​​​​നും ച​​​​ര്‍​​​​ച്ച ന​​​​ട​​​​ത്തി​​​​വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com