പ്രാര്‍ത്ഥനകളും ഹൈടെക്ക് ആകട്ടേ;  ആപ് വഴി പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്യാന്‍ 'ക്ലിക് ടു േ്രപ' ആപ് ഉപയോഗിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ
പ്രാര്‍ത്ഥനകളും ഹൈടെക്ക് ആകട്ടേ;  ആപ് വഴി പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്യാന്‍ ക്ലിക് ടു പ്രേ' ആപ് ഉപയോഗിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പാനമയില്‍ ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടും മുമ്പ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. 

ടച്ച് സ്‌ക്രീന്‍ ടാബ് ഉപയോഗിച്ച് ആപ്പിന്റെ ഉപയോഗവും മാര്‍പാപ്പ കാണിച്ചുകൊടുത്തു. 2016ല്‍ തുടങ്ങിയ 'ക്ലിക് ടു പ്രേ' ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ഭാഷകളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com