ഉടുമ്പിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, ഒടുവില്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 05:51 PM  |  

Last Updated: 17th March 2023 05:51 PM  |   A+A-   |  

lizard

പെരുമ്പാമ്പും ഉടുമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യം

 

പാമ്പിന്റെ നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില ദൃശ്യങ്ങള്‍ കൗതുകം ഉണര്‍ത്തുമ്പോള്‍ മറ്റു ചിലത് ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ ഉടുമ്പും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വൈല്‍ഡ് ലൈഫ് റോയാണ് വീഡിയോ പങ്കുവെച്ചത്. കാര്‍പെറ്റ് പൈത്തണ്‍ ഇനത്തില്‍പ്പെട്ടതുമായാണ് ഉടുമ്പ് ഏറ്റുമുട്ടുന്നത്. 

ഉടുമ്പിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ ആക്രമിച്ച് തോല്‍പ്പിക്കുകയാണ് ഉടുമ്പ്. ഉടുമ്പിന്റെ ആക്രമണത്തില്‍ പെരുമ്പാമ്പ് കീഴ്‌പ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. മൂര്‍ച്ചയേറിയ കാല്‍നഖമാണ് പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്താന്‍ ഉടുമ്പിന് കരുത്തുനല്‍കിയത്. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂര്‍ഖനും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, ഒടുവില്‍ ട്വിസ്റ്റ്- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ