മാസപ്പിറവി കണ്ടില്ല; ​ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ

ഒമാനിലെ തീരുമാനം നാളെ
പ്രതീകാത്മകം
പ്രതീകാത്മകംഫയല്‍ ചിത്രം

ഷാർജ: ഒമാന്‍ ഒഴിച്ചുള്ള ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ബുധനാഴ്ചയാണെന്നു തീരുമാനമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 30 പൂർത്തിയാക്കിയാണ് ആഘോഷം. ഒമാനിലെ തീരുമാനം നാളെ അറിയാം.

പ്രതീകാത്മകം
വിമാനത്തില്‍ പുകവലി, സീറ്റില്‍ മലവിസര്‍ജനം; ഫ്രഞ്ച് പൗരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com