മലേഷ്യയില്‍ നേവി പരേഡ് റിഹേഴ്‌സലിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു,വിഡിയോ
മലേഷ്യയില്‍ നേവി പരേഡ് റിഹേഴ്‌സലിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു,വിഡിയോ എക്‌സ്

മലേഷ്യയില്‍ നേവി പരേഡ് റിഹേഴ്‌സലിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു,വിഡിയോ

അപകടത്തില്‍ മരിച്ച പത്ത് പേരും ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്നവരാണ്

ക്വാലാലംപൂര്‍: റോയല്‍ മലേഷ്യന്‍ നേവി പരേഡ് റിഹേഴ്‌സലിനിടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 9.32 നായിരുന്നു അപകടം. പടിഞ്ഞാറന്‍ സംസ്ഥാനമായ പെരാക്കിലെ ലുമുട്ട് നാവിക താവളത്തിലായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ മരിച്ച പത്ത് പേരും ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്നവരാണ്. 'എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നതിനായി ലുമുട്ട് ആര്‍മി ബേസ് ആശുപത്രിയിലേക്ക് അയച്ചു,' മലേഷ്യന്‍ നാവികസേന പറഞ്ഞു.

മലേഷ്യയില്‍ നേവി പരേഡ് റിഹേഴ്‌സലിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു,വിഡിയോ
തായ്‌വാനെ പിടിച്ചു കുലുക്കി തുടരെ ഭൂചലനങ്ങള്‍; 5.5 മുതല്‍ 6.3 വരെ തീവ്രത

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com