• Search results for ഇവ
Image Title

പിഡിപി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ (വീഡിയോ)

പിഡിപി കൊടിയ്ക്ക് മുകളിലായാണ് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാക കെട്ടിയത്. 

Published on 26th October 2020
fahad

മേഘ്നയേയും കുഞ്ഞിനേയും കാണാൻ നസ്രിയയും ഫഹദും ആശുപത്രിയിൽ; വിഡിയോ

ബാം​ഗളൂരുവിലെ ആശുപത്രിയിൽ എത്തിയാണ് ഇരുവരും മേഘ്നയെ കണ്ടത്

Published on 26th October 2020

പടക്കം പൊട്ടിച്ചു നോക്കി; കൂസലില്ല, തീപ്പന്തം ചവിട്ടി കെടുത്തി!; എന്തുചെയ്യുമെന്നറിയാതെ ദ്രുതകര്‍മ്മ സേന; നാട്ടിലിറങ്ങി കാട്ടാനകളുടെ വിളയാട്ടം

ഒരു ഭാഗത്തു നിന്ന് ഓടിക്കുമ്പോള്‍ മറുഭാഗത്തു കൂടി ജനവാസ മേഖലകളില്‍ ഇറങ്ങുന്ന ബാക്കിയുള്ള ആനക്കൂട്ടങ്ങളും വനപാലകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ്.

Published on 26th October 2020
shaji

'ഞാൻ ഇവിടെയുണ്ട്, നവംബർ പത്താം തിയതി ഇഡിക്ക് മുൻപിൽ ഹാജരാകും, അതു കഴിഞ്ഞാലും എല്ലാവരും ഇവിടെ കാണണം'; കെഎം ഷാജി

'അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം'

Published on 26th October 2020
thief

ഹെൽമറ്റ് ധരിച്ച് ശരീരം പുതപ്പുകൊണ്ട് മൂടി മോഷ്ടാവ്; ഒറ്റ രാത്രിയിൽ കയറിയത് നാലിടത്ത്

പച്ചക്കറിക്കടയിൽ നിന്ന് കുറച്ച് പണവും  ധനകാര്യ സ്ഥാപനത്തിൽ നിന്ന് 77,000 രൂപയുമാണ് നഷ്ടപ്പെട്ടത്

Published on 26th October 2020
34653134-arrest-handcuffs-police-lights-widescreen

ബസ് സ്റ്റോപ്പിൽ പുതച്ചുമൂടി കിടക്കും; എത്തുന്നത് ഏലയ്ക്ക മോഷ്ടിക്കാൻ; സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ബസ് സ്റ്റോപ്പിൽ പുതച്ചുമൂടി കിടക്കും; എത്തുന്നത് ഏലയ്ക്ക മോഷ്ടിക്കാൻ; സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Published on 26th October 2020
web-rape-1531229196859

ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് പറഞ്ഞ് ഹോട്ടലിൽ എത്തിച്ച് പീഡനം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ലക്ഷങ്ങൾ തട്ടിയ സിപിഎം പ്രവർത്തകനെതിരെ കേസ്

ഭർത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏൽപിച്ചിരുന്നതായും ഇയാൾ ഈ തുക ചില നേതാക്കൾക്ക് കൈമാറിയതായും പരാതിയിലുണ്ട്

Published on 26th October 2020
biju

'അച്ഛൻ മരിച്ചതിന് തൊട്ടു മുൻപ് അമ്മ പാൽ നൽകി'; ബിജുവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് പരാതി; കല്ലറ തുറന്നു

ഇളയ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടര വർഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയ്ക്ക് സമീപത്തെ ബിജുവിന്റെ കുഴിമാടം പൊളിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി

Published on 26th October 2020

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; കർശന കോവിഡ് നിയന്ത്രണത്തിൽ ചടങ്ങുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; കർശന കോവിഡ് നിയന്ത്രണത്തിൽ ചടങ്ങുകൾ

Published on 26th October 2020

വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; 90 പേരെ രക്ഷിച്ചതിന് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയ 23കാരന്‍ അറസ്റ്റില്‍ 

ഉത്തരാഖണ്ഡില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന 90 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന 23കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍

Published on 25th October 2020

വീണ്ടും 'വിസിൽ പോ‍‍ഡ്'- ഗെയ്ക്‌വാദിന്റെ കരുത്തിൽ വിജയ വഴിയിൽ ധോനിപ്പട; ബാം​ഗ്ലൂരിനെ തകർത്തത് എട്ട് വിക്കറ്റിന്

വീണ്ടും 'വിസിൽ പോ‍‍ഡ്'- ഗെയ്ക്‌വാദിന്റെ കരുത്തിൽ വിജയ വഴിയിൽ ധോനിപ്പട; ബാം​ഗ്ലൂരിനെ തകർത്തത് എട്ട് വിക്കറ്റിന്

Published on 25th October 2020

'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം

Published on 25th October 2020
baby

നാലാമത്തെ കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റു; പിന്നാലെ മനം മാറ്റം; വാങ്ങിയത് ഒന്നരലക്ഷത്തിനെന്ന് ദമ്പതികള്‍; തര്‍ക്കം

നാല് മാസം പ്രായമായ കുട്ടിയെ രക്ഷിതാക്കള്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റു

Published on 25th October 2020

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 25th October 2020

ചരിത്രത്തില്‍ മറഞ്ഞുനില്‍ക്കുന്ന രാജകുമാരന്‍

പരാജിതനായ ദാരാ ഷിക്കോയാണ് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്‌കാരിക അന്തരത്തിനുമേല്‍ പാലമിട്ടത്

Published on 25th October 2020

Search results 1 - 15 of 22788