• Search results for കൈത്താങ്ങ്
Image Title
maldweep-bhutan

അയല്‍രാജ്യങ്ങള്‍ക്ക് കരുതലിന്റെ കൈത്താങ്ങ്; ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിനുകള്‍ ഭൂട്ടാനിലും മാലദ്വീപിലുമെത്തി

ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ടം ഭൂട്ടാനിലും മാലദ്വീപിലും എത്തി.

Published on 20th January 2021

'മൃതിനാടകനടനം'-  അയ്മനം ജോണ്‍ എഴുതിയ കഥ

മരിക്കുന്നതിന് ഏതാനും  ദിവസങ്ങള്‍  മാത്രം അവശേഷിക്കെ, മരണം  ഏഴു വ്യത്യസ്ത വേഷങ്ങളില്‍ സേവ്യറച്ചന്റെ അടുത്തെത്തിയിരുന്നു

Published on 13th September 2020

'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ

Published on 6th September 2020

'ചാരുമാനം'-  പ്രിന്‍സ് അയ്മനം എഴുതിയ കഥ

വലിപ്പത്തില്‍ മുന്തിയ പടപ്പുകളോട് മനുഷ്യന്‍ എക്കാലത്തും പുലര്‍ത്തിപ്പോരുന്ന  അതിശയം കലര്‍ന്ന ഒരു അടുപ്പമോ അകലമോ ആയിരുന്നു കെട്ടുവള്ളങ്ങളോടും അക്കാലത്തെ മനുഷ്യര്‍ക്ക്

Published on 7th August 2020

കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി..., ക്വാറന്റൈനില്‍ എത്തിയ പ്രവാസികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ഒരു നാട്, നന്മ 

നാടിന്റെ വളര്‍ച്ചയ്ക്കായി നല്‍കിയ സംഭാവനകളെ മാനിച്ച് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ലാണ് വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി നല്‍കുന്നത്.

Published on 15th July 2020
venugopal

"വേണു, എന്റെ ഒരു ചിറകൊടിഞ്ഞു" അന്ന് ചേച്ചി കണ്ണീർ വാർത്തു; പത്മജയുടെ ഓർമകളിൽ ജി. വേണു​ഗോപാൽ

വർഷങ്ങൾക്ക് മുൻ ഓർക്കസ്ട്രയോടൊപ്പം ആദ്യമായി പാടുന്ന വേദിയിൽവച്ച് പത്മജയേയും രാധാകൃഷ്ണനേയും കണ്ടുമുട്ടുന്നതുമുതലുണ്ടായ ഓർമകളാണ് വേണു​ഗോപാൽ കുറിച്ചത്

Published on 15th June 2020
pinarayi

ഐടി സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങ്; മൂന്നുമാസത്തേക്ക് വാടക നല്‍കേണ്ട; മറ്റു ആനുകൂല്യങ്ങള്‍ ഇങ്ങനെ

കോവിഡ്  19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Published on 28th April 2020

കോവിഡ് ചികിത്സയ്ക്ക് മോഹന്‍ലാലിന്റെ കൈത്താങ്ങ്; കളമശേരി മെഡിക്കല്‍ കോളജിന് സ്വയം നിയന്ത്രിത റോബോട്ട്  

കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ട് സംഭാവന നല്‍കി നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍.

Published on 25th April 2020
mohanlal_fans

ലോക്ക് ഡൗണില്‍ സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ്'; സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണവിതരണത്തിന് കൈത്താങ്ങ്

ലോക്ക് ഡൗണില്‍ സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ്'; സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണവിതരണത്തിന് കൈത്താങ്ങ്

Published on 24th April 2020

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക ട്രെയിന്‍; തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ 'വക്രബുദ്ധികളും കുരുട്ടുരാഷ്ട്രീയക്കാരും'

അതിഥി ദേവോ ഭവഃ എന്നത് വെറുതെ എഴുതിവെക്കാനുള്ള കാര്യമല്ല. മെച്ചപ്പെട്ട ഭക്ഷണവും മാന്യമായ താമസ്ഥലവും വൈദ്യസഹായവും നല്‍കാണ് നമ്മുടെ ശ്രമം

Published on 8th April 2020

കോവിഡ് പ്രതിരോധത്തിനായി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കൈത്താങ്ങ്; 10 കോടി നല്‍കും; 8000 ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളം മുഴുവന്‍ നല്‍കുമെന്ന് പട്ടാഭിരാമന്‍

സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും  സഹകരണത്തോടെയാകും തുക വിനിയോഗിക്കുക

Published on 4th April 2020
image_(2)

അയല്‍ക്കാരെ കൈവിടില്ല; മാലദ്വീപിന് 6.2 ടണ്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച് വ്യോമസേനയുടെ ഓപ്പറേഷന്‍ സഞ്ജീവനി

കൊറോണ വ്യാപനം തടയാന്‍ മാലദ്വീപിന് കൈത്താങ്ങുമായി വീണ്ടും ഇന്ത്യ.

Published on 3rd April 2020

ഊരുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ തോളിൽ ചുമന്നെത്തിച്ച് എംഎൽഎയും കളക്ടറും

അച്ചൻകോവിലാറിന് കുറുകേ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ സ്വന്തം തോളിൽ ചുമന്നാണ് ഇവർ കോളനിയിലെത്തിച്ചത്

Published on 29th March 2020

തെരുവില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങ്; കൊച്ചിയില്‍ ക്യാമ്പ് ഒരുങ്ങി

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ തെരുവില്‍ കഴിയുന്നവരെ പാര്‍പ്പിക്കാന്‍ ക്യാമ്പ് തുറന്നു. 

Published on 28th March 2020

കൊറോണക്കാലത്ത് കേന്ദ്രത്തിന്റെ കൈത്താങ്ങ്; കേരളത്തിന് 460 കോടി പ്രളയ സഹായം

ആഭ്യന്തര മന്ത്രി അമിത്​ഷായുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല സമിതി യോഗത്തിന്റെതാണ് തീരുമാനം
 

Published on 27th March 2020

Search results 1 - 15 of 38