• Search results for കോലീബി
Image Title
The election of a hero

ഒരു നായകന്റെ തെരഞ്ഞെടുപ്പ്

കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത്

Published on 4th April 2021
pinarayi vijayan

സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി ; അദാനി കരാറില്‍ ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയി

കേരളത്തെ ലോകത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Published on 2nd April 2021
k_surendran

ബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചു; കേരളത്തിലും പൂട്ടും; കെ സുരേന്ദ്രന്‍

പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കും.

Published on 31st March 2021
pinarayi

ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മന്‍ചാണ്ടി ? : പിണറായി വിജയന്‍

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വര്‍ഗീയതയുമായി സന്ധി ചെയ്യാത്തതാണ് എന്നു പറയാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു

Published on 24th March 2021
DSC_4372_copy

സംഘപരിവാറിന്റെ മുഖ്യശത്രു ഇടതുപക്ഷം

സമീപകാലത്ത് രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങളും കടന്നാക്രമണങ്ങളും ഏറ്റവുമധികം നേരിട്ട നേതാവാണ് ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുമുള്ള എ. വിജയരാഘവന്‍

Published on 21st March 2021
LDF and the BJP

കോൺ​ഗ്രസ് സ്ഥാനാർത്ഥി രണ്ട് സ്ഥലത്ത് വെയ്ക്കുന്ന കാലിന് ഉറപ്പുണ്ടോ? നേമത്തെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ- കോടിയേരി

കോൺ​ഗ്രസ് സ്ഥാനാർത്ഥി രണ്ട് സ്ഥലത്ത് വെയ്ക്കുന്ന കാലിന് ഉറപ്പുണ്ടോ? നേമത്തെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ- കോടിയേരി

Published on 16th March 2021
muslim league

'കോഴി പറന്നുവന്നപ്പോള്‍ ലീഗ് അണികള്‍ ചിതറിയോടി'

'കോഴി പറന്നുവന്നപ്പോള്‍ ലീഗ് അണികള്‍ ചിതറിയോടി'

Published on 10th March 2021
pinarayi-vijayan_730x419

'എല്‍ഡിഎഫ് ചരിത്രവിജയം നേടും; യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരും; ബിജെപിക്ക് കേരളം പിടിക്കുമെന്ന് അവകാശപ്പെടാന്‍ പോലും കെല്‍പ്പില്ല'; പിണറായി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്ന് പിണറായി

Published on 7th December 2020

ജലീല്‍ രാജിവെയ്‌ക്കേണ്ടതില്ല, മടിയില്‍ കനമില്ലാത്തത് കൊണ്ടാണ് നേരിട്ട് ഹാജരായത്: പിന്തുണച്ച് മുഖ്യമന്ത്രി 

നയതന്ത്ര കളളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th September 2020
election

ഫലം വരുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെ?

ഇടതു പിന്തുണയോടെ വിജയിച്ച സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 91 എം.എല്‍.എമാരുമായി 2016-ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് അരൂരിലെ ഒഴിവോടെ നിയമസഭയിലെ അംഗബലം 90 ആയി കുറഞ്ഞിരുന്നു.

Published on 22nd October 2019

കോലീബി സഖ്യമല്ല മാബി സഖ്യമാണ് കേരളത്തിലെന്ന് കെ മുരളീധരന്‍

കേരളത്തിലെ ബിജെപി മാര്‍ക്‌സിസ്റ്റ് ബന്ധം തുറന്നുകാട്ടി കെ മുരളീധരന്‍
 

Published on 30th September 2019

എന്താണ് കോലീബി സഖ്യം; കെജി മാരാരുടെ ജീവചരിത്രത്തിലെ സുപ്രധാന അധ്യായം; 'പാഴായ പരീക്ഷണം'

എന്താണ് കോലീബി സഖ്യം- കെജി മാരാരുടെ ജീവചരിത്രത്തിലെ സുപ്രധാന അധ്യായം- പാഴായ പരീക്ഷണം 

Published on 24th March 2019

ആര്‍എസ്എസിലേക്കും ബിജെപിയിലേക്കുമുള്ള പാലമാണ് ആര്‍എംപി, മുല്ലപ്പള്ളിയാണ് ആസൂത്രകന്‍ : കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പി ജയരാജന്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണി ദേശീയ തെരഞ്ഞെടുപ്പില്‍ ചില നയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്

Published on 22nd March 2019

മത്സരിക്കുന്നത് സിപിഎമ്മിന്റെ അക്രമവും ബൂത്തുപിടിത്തവും പ്രതീക്ഷിച്ച്: വടകരയില്‍ ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് കെ മുരളീധരന്‍ 

വടകരയില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍.

Published on 20th March 2019

വടകരയില്‍ കോലീബി സഖ്യമെന്ന് പി ജയരാജന്‍; യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവുക സ്വാഭാവികം

വടകരയില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തിന് സാധ്യതയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍

Published on 19th March 2019

Search results 1 - 15 of 16