• Search results for ജനനി
Image Title

ജയന്‍ സ്മരണകള്‍ ഒരു പേരൂര്‍ക്കട മോഡല്‍

ജയന്‍ വിടപറഞ്ഞിട്ട് 40 വര്‍ഷം തികയുമ്പോള്‍ അനശ്വരനടന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് പേരൂര്‍ക്കടയിലെ ജയന്‍ സാംസ്‌കാരിക സമിതി

Published on 22nd November 2020

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണം ; തമിഴ്‌നാടിന് കേരള സര്‍ക്കാരിന്റെ കത്ത് ;  ആശങ്കയെന്ന് മന്ത്രി മണി

മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്

Published on 8th August 2020

വിഖ്യാത ഛായാഗ്രാഹകൻ ബി കണ്ണൻ അന്തരിച്ചു

വിഖ്യാത ഛായാഗ്രാഹകൻ ബി കണ്ണൻ അന്തരിച്ചു

Published on 13th June 2020
NM

'അമ്മയ്ക്കുള്ള കത്തുകള്‍', മോദിയുടെ പുസ്തകം അടുത്തമാസം പുറത്തിറങ്ങും 

ചലച്ചിത്ര നിരൂപക ഭാവന സോമയ്യ ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്

Published on 28th May 2020

പ്രമുഖ നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായ ബിജയ് മിശ്ര അന്തരിച്ചു

ആധുനിക തീയേറ്റര്‍ മൂവ്‌മെന്റിന്റെ മുന്‍നിരക്കാരിലൊരാളായിരുന്നു ബിജയ് മിശ്ര

Published on 27th April 2020

''എന്റെ സംഗീതത്തിലൂടെയാണ് ഞാനെന്റെ ജീവിതത്തെ പ്രണയിക്കുന്നത്''

മലയാളചലച്ചിത്ര സംഗീതത്തിന്റെ പഴയകാല പ്രതാപത്തെ ഇടയ്ക്കിടെ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടരുന്ന അപൂര്‍വ്വം സംഗീതവ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു എം.കെ. അര്‍ജ്ജുനന്‍

Published on 20th April 2020

ഈ 'നന്മമരങ്ങള്‍' നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ സഹപ്രവര്‍ത്തകര്‍; അന്ന് യാത്രക്കാരിക്കായി വണ്ടി തിരിച്ചുവിട്ടും കൂട്ടിരുന്നും മാതൃകയായി

സഹജീവികളോടുളള കരുതല്‍ കടമയായി തന്നെ കരുതിയ രണ്ടു സഹപ്രവര്‍ത്തകരെ നഷ്ടമായതിന്റെ തീരാവേദനയിലാണ് കെഎസ്ആര്‍ടിസി

Published on 20th February 2020
c2

ചൈന; വന്‍മതിലിനകത്തെ വൈചിത്ര്യങ്ങളുടെ ലോകം; ജിവിതാനുഭവം, കാഴ്ചകള്‍

കുട്ടിക്കാലം മുതല്‍ മനസ്സില്‍ വളര്‍ന്നുവന്ന ആഗ്രഹമാണ് റഷ്യയിലും ചൈനയിലും ഒന്നു പോവുകയെന്നത്. വെറുമൊരു സന്ദര്‍ശനയാത്ര എന്ന നിലയിലാണെങ്കില്‍പ്പോലും അതിനു സാധിച്ചു

Published on 28th November 2019

വള്ളത്തോള്‍ അനുഗ്രഹിച്ച ഒരമ്മ: കെആര്‍ മീരയുടെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

വലിയ സ്‌കൂപ്പ് ഒക്കെ സൃഷ്ടിച്ച് ലോക പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്വന്തം പേരു തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഞാന്‍ പൈങ്കിളി വാരികയില്‍ തുടരന്‍ എഴുതുന്നതിനേക്കാള്‍ വലിയ തമാശയെന്ത്?  

Published on 20th November 2019

മുലയല്ല, മുലപ്പാലാണ് പ്രശ്‌നം, പല സ്ഥലങ്ങളിലും അമ്മമാര്‍ക്കുള്ളത് മുലപ്പാലില്ലാത്ത സ്തനങ്ങളാണ്

വിമാനത്തിലും വിമാനത്താവളങ്ങളിലും മാത്രമല്ല, ഘാനയിലെ തെരുവുകളിലും കണ്ടത് ഇതേ കാഴ്ചയാണ്. അമ്മമാര്‍ താരതമ്യേന പാവപ്പെട്ടവരാണെന്നതാണ് ഏക വ്യത്യാസം.

Published on 27th October 2019

സെന്റ് റെമിയില്‍ ഒരു കൊല്ലം: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ന്യൂവെന്നിലെത്തി രണ്ടുകൊല്ലം അവിടെ താമസിക്കുന്നതിനിടയില്‍ സ്വന്തമായൊരു സ്റ്റുഡിയോയും ചിത്രങ്ങള്‍ വരയ്ക്കാന്‍ മോഡലുകളും എന്ന ആഗ്രഹം വിന്‍സന്റ് കൈവിട്ടിരുന്നില്ല.  

Published on 22nd July 2019

'ഞാന്‍ ഇനി നായകവേഷം ചെയ്യില്ല': റിലീസിന് തൊട്ടുപിന്നാലെ കടുത്ത തീരുമാനമെടുത്ത് യോഗി ബാബു

ചിത്രം ഇറങ്ങിയതിന് പിന്നാലെ നായകവേഷം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ യോഗി ബാബു. 

Published on 29th June 2019

ഈ ലോകം എത്ര മനോഹരം: സജ്‌ന ഷാജി എന്ന ട്രാന്‍സ്‌ജെന്‍ഡറെക്കുറിച്ച്

തീവെയിലിലും പെരുമഴയിലും വീണുപോകാതെ പൊരുതി മുന്നേറിയ ഈ ട്രാന്‍സ്ജെന്‍ഡറുടെ ജീവിതത്തിനു കണ്ണീരിന്റെ ഉപ്പും അതിനെ മുറിച്ചുകടക്കും പ്രതീക്ഷയുടെ ചിറകുകളുമുണ്ട്

Published on 19th January 2019

അതിരുകളില്ലാത്ത ആ ലോകത്തേക്ക്: സൈമണ്‍ ബ്രിട്ടോയെക്കുറിച്ച്

വല്ലാത്ത ആത്മവിശ്വാസത്തിന്റെ ഉടമയായിരുന്നു ബ്രിട്ടോ. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍. പാര്‍ട്ടി മതംപോലെയായിരുന്നു, ജനിച്ചപ്പോഴേ കൂടെ ഉണ്ടായിരുന്നതുപോലെ.

Published on 15th January 2019

തോമാച്ചാ തിരിച്ചു വാ: ജോര്‍ജ് ജോസഫ് കെ എഴുതുന്നു

മഞ്ഞിന്റെ ഇളംതണുപ്പില്‍ ഒരു മൈതാനം ആദ്യം വെളിവായ് വന്നു. അതില്‍ ശീതികരിച്ച ഒരു മുറിയുണ്ടായി. ഒരു കട്ടില്‍ ഒരാളെ പുണരാനായി കാത്തുകിടന്നു.

Published on 29th November 2018

Search results 1 - 15 of 23