• Search results for നിയമസഭ
Image Title
What will be the Left politics in Kerala

'ഇനി വിശ്രമം?'- വിഎസ് മാറി നില്‍ക്കുന്ന കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാകും

ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നെങ്കിലും ഇനി വിശ്രമജീവിതത്തിനാണ് വി.എസ്. ഒരുങ്ങുന്നതെന്ന സൂചന വ്യക്തമായി

Published on 21st January 2021
Teeka Ram Meena

ആകെ വോട്ടര്‍മാര്‍ 2.67 കോടി; കൂടുതല്‍ പേര്‍ സ്ത്രീകള്‍; വോട്ടര്‍പ്പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരം

5.79 ലക്ഷം പേരാണ് പുതുതായി പട്ടികയിലുള്ളത്. 1.56 ലക്ഷം പേരെ കരടില്‍ നിന്നൊഴിവാക്കി

Published on 21st January 2021
bishop jacob manathodath

മണ്ണാര്‍ക്കാട് വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണം ; കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്

ഐസക്ക് വര്‍ഗീസിന്റെ ബയോഡാറ്റയോടൊപ്പമാണ് ബിഷപ്പിന്റെ ശുപാര്‍ശക്കത്ത്

Published on 21st January 2021
Kerala-Assembly

സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭ തള്ളി

ക്കറെ മാറ്റാനുള്ള പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Published on 21st January 2021
When I came to Alappuzha as SP

'അങ്ങനെ, ഇന്നിംഗ്‌സ് തുടങ്ങും മുന്‍പേ എന്റെ വിക്കറ്റ് പോയില്ല; കരുണാകരന്‍ സാറിനു നന്ദി!'

ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമാണ് ആദ്യ ബോളില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ആകുക എന്നത്

Published on 21st January 2021
speaker sreeramakrishnan

ചെന്നിത്തല കെഎസ് യു നേതാവില്‍ നിന്നും വളര്‍ന്നിട്ടില്ല ; ആരോപണങ്ങള്‍ തെളിയിച്ചാല്‍ പണി നിര്‍ത്തും ; സ്പീക്കറുടെ മറുപടി

സര്‍ക്കാരിനെ അടിക്കാന്‍ വഴിയില്ലാത്തതുകൊണ്ട് സ്പീക്കറെ ആക്രമിക്കുന്നു

Published on 21st January 2021
priyanka

എല്ലാ പേജിലും പ്രിയങ്കയുടെ ചിത്രം; പത്തു ലക്ഷം കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്‌

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ പത്ത് ലക്ഷം കലണ്ടറുകളാണ് സംസ്ഥാനത്തെ  എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും വിതരണം ചെയ്യുന്നത്

Published on 21st January 2021
election

'മമത ബാനര്‍ജി തോറ്റാല്‍, ഞാന്‍ കൈ വെട്ടിമാറ്റും'; തൃണമൂല്‍ സ്ഥാപക നേതാവ്

ആസന്നമായ പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ മദന്‍ മിത്ര

Published on 21st January 2021
congress leader muralidharan

ബിജെപിയെക്കാള്‍ വര്‍ഗീയത പടര്‍ത്തുന്നത് സിപിഎം;  ഭരണത്തുടര്‍ച്ചയ്ക്കായി പിണറായി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്; കെ മുരളീധരന്‍

ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്

Published on 21st January 2021
BIJU prabhakar, JIJI thomson, KEMAL pasha

ബിജു പ്രഭാകര്‍, ജിജി തോംസണ്‍, കെമാല്‍ പാഷ; സ്ഥാനാര്‍ഥി പട്ടികയില്‍ 'പൊതു സ്വീകാര്യരെ' കൊണ്ടുവരാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ സജീവം

നിലവില്‍ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 'പൊതു സ്വീകാര്യ വ്യക്തിത്വ'ങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സൂചന

Published on 21st January 2021
RESOLUTION

'തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു'; സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ പി ശ്രീരാമകൃഷ്ണന്‍

സ്പീക്കര്‍ക്കെതിരെ സഭയില്‍ പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് കൊണ്ടുവരുന്നവര്‍ തന്നെ ആലോചിക്കേണ്ട കാര്യമാണ് എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published on 21st January 2021
P_Sreeramakrishnan

നിയമസഭയില്‍ ഇന്ന് അസാധാരണ ദിനം; സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം സഭയില്‍

സ്വർണക്കടത്ത് കേസിലും ഡോളർകടത്തുകേസിലും ആരോപണവിധേയനായ സ്പീക്കറിന് അധികാരസ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് ആരോപിച്ചാണ് പ്രമേയം

Published on 21st January 2021
voters list

പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

Published on 21st January 2021
BUDGET

ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടും, അധ്യാപകര്‍ക്ക് പുതിയ ശമ്പളം അടുത്ത മാസം മുതല്‍; തോമസ് ഐസക് സഭയില്‍ 

നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കേ, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 20th January 2021
swaraj

Search results 1 - 15 of 3658