• Search results for നൈക്ക്
Image Title
dhoni_chennai

വയസന്‍ പടയെന്ന പേര് ചെന്നൈ മാറ്റും, 2021 സീസണിന് മുന്‍പ് വെട്ടിനിരത്തല്‍; ഒഴിവാക്കാന്‍ സാധ്യത ഇവരെ 

2018ലും 2019ലും വയസന്‍ പട എന്ന വിമര്‍ശനം നേരിട്ടിട്ടും മികവ് കാണിക്കാന്‍ ധോനിക്ക് കീഴില്‍ ചെന്നൈക്ക് കഴിഞ്ഞിരുന്നു

Published on 22nd October 2020
dhoni_bravo

ചെന്നൈക്ക് വീണ്ടും തിരിച്ചടി; പരിക്കേറ്റ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് സീസണ്‍ നഷ്ടമാവും

ബ്രാവോ ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു

Published on 21st October 2020
dhoni,_jadeja

'നമുക്ക് ജയിക്കാനാവും, നമ്മള്‍ ജയിക്കും'; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി രവീന്ദ്ര ജഡേജ 

സീസണില്‍ ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ രവീന്ദ്ര ജഡേജക്ക് കഴിഞ്ഞിട്ടുണ്ട്

Published on 20th October 2020
dhoni_fleming

'വിരമിച്ച് പോവുക, ഇതിലും മോശമായി കാണാന്‍ വയ്യ'; ധോനിയോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ 

സീസണിലെ ഏഴാം തോല്‍വിയിലേക്ക് വീണതിന് പിന്നാലെ 'ടെസ്റ്റിങ് ടൈം' എന്ന ട്വീറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് വന്നിരുന്നു

Published on 20th October 2020
IRFAN_PATHAN_DHONI

'ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ കടക്കും, അത് ചെന്നൈക്ക് മാത്രമേ സാധിക്കൂ'; സാധ്യതകള്‍ നിരത്തി ഇര്‍ഫാന്‍ പഠാന്‍ 

ഏഴ്, എട്ട് പൊസിഷനില്‍ നിന്ന് പ്ലേഓഫീലേക്ക് കടക്കാന്‍ സാധിച്ച ഏതെങ്കിലും ടീം ഉണ്ടെങ്കില്‍ അത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണെന്ന് പഠാന്‍ പറഞ്ഞു

Published on 20th October 2020
dhoni_ipl1

ചെന്നൈക്ക് വേണ്ടത് 14 പോയിന്റ്, സണ്‍റൈസേഴ്‌സ് പ്ലേഓഫ് കണ്ടത് 12 പോയിന്റുമായി; ധോനിയെ തുണച്ച് കണക്കുകള്‍

ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതുവരെ പ്ലേഓഫ് കാണാതെ പുറത്തായിട്ടില്ല

Published on 20th October 2020
dhoni

പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ ധോനിപ്പട; അഞ്ചാം സ്ഥാനം പിടിച്ച് രാജസ്ഥാന്‍ 

കഴിഞ്ഞ സീസണുകളിലേത് പോലെ വയസന്‍ പട അത്ഭുതം കാട്ടുമെന്ന പ്രതീക്ഷ ക്രിക്കറ്റ് ലോകത്തിനുണ്ടായി

Published on 20th October 2020

കണിശം രാജസ്ഥാൻ ബൗളിങ്; നനഞ്ഞ പടക്കമായി ചെന്നൈ ബാറ്റിങ് നിര; റോയൽസിന് വേണ്ടത് 126 റൺസ്

കണിശം രാജസ്ഥാൻ ബൗളിങ്; നനഞ്ഞ പടക്കമായി ചെന്നൈ ബാറ്റിങ് നിര; റോയൽസിന് വേണ്ടത് 126 റൺസ്

Published on 19th October 2020
dhoni_bhogle

ചെന്നൈ മനസുവെച്ചാല്‍ രഹാനെയും, രഹാനെ വിചാരിച്ചാല്‍ ചെന്നൈയും രക്ഷപെടും; കരകയറാന്‍ വഴി പറഞ്ഞ് ഭോഗ്‌ലെ

ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് രഹാനെയെ സ്വന്തമാക്കണം എന്നാണ് ചെന്നൈയോട് ഭോഗ്‌ലെ പറയുന്നത്

Published on 13th October 2020
Chennai-Super-Kings

2010ലും ശോകമായിരുന്നു, എന്നിട്ടും കിരീടം ചൂടി; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇപ്പോഴും തള്ളി കളയാനാവില്ല

2010ല്‍ സമാനമായ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിന്നിരുന്നു. അന്ന് കിരീടവും ചൂടിയാണ് ധോനിയും കൂട്ടരും സീസണ്‍ അവസാനിപ്പിച്ചത്

Published on 11th October 2020
rcb

കനത്ത തോൽവി വഴങ്ങി ധോണിപ്പട, ബാംഗ്ലൂരിന് 37 റൺസ് ജയം 

ജയത്തോടെ പോയൻറ് പട്ടികയിൽ ബാംഗ്ലൂർ നാലാം സ്ഥാനത്തേക്ക് കയറി

Published on 11th October 2020
dhoni_lara

'എന്തോ കുഴപ്പമുണ്ട്', ധോനിയുടെ ഐപിഎല്‍ സീസണില്‍ ലാറ 

'ഫിനിഷ് ചെയ്യുന്നതിലെ പ്രശ്‌നം കുഴപ്പിക്കുന്നതാണ്. ഫ്‌ളെക്‌സിബിള്‍ ആയ പൊസിഷനില്‍ ധോനി എത്തി എന്ന് നമുക്ക് തോന്നും'

Published on 8th October 2020
CHENNAI

ധോണി കളി മറന്നു, പടിക്കൽ കലം ഉടച്ച് ചെന്നൈ,  കൊൽക്കത്തയ്ക്ക് പത്ത് റൺസ് വിജയം

കൊൽക്കത്ത ഉയർത്തിയ 168 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടക്കാൻ മഞ്ഞപ്പടയ്ക്ക് ആയില്ല. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈയ്ക്ക് 157 റൺസ് മാത്രമാണ് നേടാനായത്

Published on 8th October 2020

ചെന്നൈക്ക് വിജയലക്ഷ്യം 168 റണ്‍സ്; കൊല്‍ക്കത്തയ്ക്കായി തകര്‍ത്തടിച്ച് രാഹുല്‍ ത്രിപാദി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 168 റണ്‍സ് വിജയലക്ഷ്യം

Published on 7th October 2020
sunil-narine

ചെന്നൈക്ക് അതിജീവിക്കേണ്ടത് സുനില്‍ നരെയ്‌നെ; ഓഫ് സ്പിന്നര്‍ക്ക് മുന്‍പില്‍ മുട്ട് വിറക്കുന്നവരില്‍ ധോനിയും ഡുപ്ലസിസും 

ഓപ്പണിങ്ങില്‍  മാറ്റിയാലും ടീമില്‍ നിന്ന് ഇന്ന് നരെയ്‌നിനെ മാറ്റി നിര്‍ത്താന്‍ കൊല്‍ക്കത്ത തയ്യാറാവില്ലെന്ന് ഉറപ്പ്

Published on 7th October 2020

Search results 1 - 15 of 77