• Search results for പരസ്യവാചകം
Image Title
Controversy over posting of advertising posters

എൽഡിഎഫിന്റെ 'ഉറപ്പ്' നിയമ ലംഘനമെന്ന് പരാതി; ഓട്ടോറിക്ഷകളിൽ പരസ്യ പോസ്റ്റർ പതിക്കുന്നത് വിവാദത്തിൽ

എൽഡിഎഫിന്റെ 'ഉറപ്പ്' നിയമ ലംഘനമെന്ന് പരാതി; ഓട്ടോറിക്ഷകളിൽ പരസ്യ പോസ്റ്റർ പതിക്കുന്നത് വിവാദത്തിൽ

Published on 11th March 2021
congress leaders

'നാട് നന്നാകാന്‍ യുഡിഎഫ്'; പരസ്യവാചകം റെഡി

തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് യുഡിഎഫ്‌
 

Published on 3rd March 2021
ldf

'ഉറപ്പാണ് എല്‍ഡിഎഫ്'; പുതിയ പരസ്യവാചകവുമായി ഇടതുമുന്നണി

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്

Published on 28th February 2021

'ചെലോര് ഇട്ടൊട്ക്കും, ചെലോര് ഇട്ടൊടുക്കൂല, ഞാന്‍ ഇട്ടൊട്ക്കും'; ഫായിസിന് കിട്ടിയ തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മില്‍മ നല്‍കിയ റോയല്‍റ്റി തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഫായിസ്‌
 

Published on 28th July 2020
cpm

'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും' ഊണിലും ഉറക്കത്തിലും ഭയപ്പെടുത്തുന്നു; ജീവനൊടുക്കിയാല്‍ ഉത്തരവാദിത്തം പാര്‍ട്ടിക്ക്; ആശ ലോറന്‍സ്

കാസര്‍കോട് മുതല്‍ പാറശാല വരെ മതിലു കെട്ടിയാല്‍ സ്ത്രീശാക്തീകരണമാകില്ല. വനിതകള്‍ക്കു സുരക്ഷിത ജീവിതവും അടിസ്ഥാന സൗകര്യങ്ങളും വേണം

Published on 9th July 2019

'സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് '; രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിശാന്ത്  

പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്

Published on 26th March 2019

ആണത്തത്തിനായി വലിച്ചുതീര്‍ത്തവര്‍: പുകവലിയുടെ സാംസ്‌ക്കാരിക ജീവിതം

1960-കള്‍ മുതല്‍ വ്യാപകമായ സിഗരറ്റ് പരസ്യങ്ങളുടെ ലിംഗരാഷ്ട്രീയം

Published on 26th July 2018

സണ്ണി ലിയോണിന്റെ കോണ്ടം പരസ്യത്തിനെതിരെ സംഘപരിവാര്‍ 

ഗുജറാത്തില്‍ സ്ഥാപിച്ച സണ്ണി ലിയോണിന്റെ പരസ്യഹോര്‍ഡിംഗിനെതിരെ സംഘപരിവാര്‍ സംഘടനകള്‍

Published on 20th September 2017

മുകളില്‍ നഗരകാഴ്ച താഴെ സമരക്കാഴ്ച; മുഖ്യമന്ത്രി കാണുന്നുണ്ടോ കെഎംആര്‍എല്‍ സ്ഥാപിച്ച ഈ പരസ്യബോര്‍ഡ്

മുകളില്‍ നഗരക്കാഴ്ച താഴെ സമരക്കാഴ്ച എന്ന കൊച്ചി മെട്രോയുടെ പരസ്യവാചകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു - ബോര്‍ഡുകള്‍ മാറ്റണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.
 

Published on 15th September 2017

ഹിന്ദു ദൈവങ്ങള്‍ ബാര്‍ബര്‍ ഷോപ്പില്‍;  ജാവേദ് ഹബീബിനെതിരെ കേസെടുത്തു

ദൈവങ്ങള്‍ ജെഎച്ച് ബാര്‍ബര്‍ ഷോപ്പിലെത്തുമെന്നായിരുന്നു പരസ്യവാചകം. പരസ്യത്തില്‍ ബാര്‍ബര്‍ ഷാപ്പില്‍ വിവിധ രീതിയില്‍ ഇരിക്കുന്ന തരത്തിലാണ് ഹിന്ദുദൈവങ്ങളെ ചിത്രീകരിച്ചത്

Published on 8th September 2017
Kerala-High-Court-min

എല്ലാം ശരിയാക്കാന്‍ ആരുവരും?  സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ഊര്‍ജവുമാണെന്ന് ഹൈക്കോടതി

Published on 6th July 2017

Search results 1 - 11 of 11