Advanced Search
Please provide search keyword(s)- Search results for ഭീഷണി
Image | Title | |
---|---|---|
![]() | സുവാരസിന്റെ ഗോളിന് മറുപടി ബെന്‍സെമ വക; മാഡ്രിഡ് ഡെര്‍ബിയില്‍ സമനില പിടിച്ച് റയല്‍ മാഡ്രിഡ്സുവാരസിന്റെ ഗോളിന് മറുപടി ബെന്‍സെമ വക; മാഡ്രിഡ് ഡെര്‍ബിയില്‍ സമനില പിടിച്ച് റയല്‍ മാഡ്രിഡ് | |
കിളികളുടെ ശബ്ദത്തിൽ പാടും; കടുവക്കുട്ടിയുടെ 'മിമിക്രി' വൻ ഹിറ്റ്! (വീഡിയോ)കിളികളുടെ ശബ്ദത്തിൽ പാടും; കടുവക്കുട്ടിയുടെ 'മിമിക്രി' വൻ ഹിറ്റ്! (വീഡിയോ) | ||
![]() | 'ഞാന്‍ ഒറ്റയ്ക്കു നീന്തിയ കടലും നേരിട്ട ഒഴിവാക്കലുകളും ജീവിതത്തില്‍ ഒരാളും ഇനി അനുഭവിക്കരുത്'- ആര്‍എല്‍വി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട ഭരതനാട്യം ഗസ്റ്റ് അധ്യാപിക സി.ബി ഹേമലത പറയുന്നുതൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്നു സി.ബി. ഹേമലത. അര്‍ഹതയുണ്ടായിട്ടും ഗസ്റ്റ് അദ്ധ്യാപികയായി തുടരാനാകാതെ ഒരു ദിവസം അവര്‍ കോളേജില്‍നിന്നു പുറത്താക്കപ്പെട്ടു | |
'ഹിന്ദു വര്‍ഗ്ഗീയതയെ മാത്രം വിമര്‍ശിക്കുന്നവരെ ലീഗും ജമാഅത്തും അവയുടെ കോന്തല സംഘടനകളും ആശ്ലേഷിക്കും'ഹിന്ദു വര്‍ഗ്ഗീയതയെ മാത്രം വിമര്‍ശിക്കുന്നവരെ ലീഗും ജമാഅത്തും അവയുടെ കോന്തല സംഘടനകളും ആശ്ലേഷിക്കും | ||
![]() | സരിതയെ എത്രയും വേഗം കൊല്ലണം, 90 ദിവസത്തിനുള്ളിൽ ജയിലിൽ നിന്നു പുറത്തിറക്കാം; മകന്റെ വെളിപ്പെടുത്തൽവീടിന്റെ പിൻഭാഗത്തു കൂടി അകത്ത് കയറിയ സുരേഷ് കത്തി കൊണ്ടു സരിതയെ തുടരെ വെട്ടുകയായിരുന്നു | |
എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷം; ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ് സമീപനം പിന്തുടരണം, പ്രതിരോധം ശക്തമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നിർദേശംപല സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനയിൽ കുറവ് കാണുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. | ||
![]() | ഭീഷണി വിലപ്പോവില്ല: കസ്റ്റംസ് കമ്മിഷണറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതു വിലപ്പോവില്ലെന്നും കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണര്‍ സുമിത് കുമാര്‍ | |
![]() | ഡോളര്‍ കടത്ത് കേസ്; ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്; 12ന് നേരിട്ട് ഹാജരാകണംചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് | |
![]() | കമ്പിപ്പാര കൊണ്ട് വാതില്‍ പൊളിച്ചു വീട്ടിൽകയറി, ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ33കാരനായ നിഷാദ് ആണ് അറസ്റ്റിലായത് | |
മുകേഷ് അംബാനിയുടെ വസതിക്കുസമീപം സ്ഫോടക വസ്തുനിറച്ച കാര്‍; ഉടമ മരിച്ച നിലയില്‍; ദുരൂഹതറിലയന്സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി | ||
![]() | കാമുകനുമായി ഒളിച്ചോടി; പൊലീസിന്റെ 'കണ്മുന്പില്' 18കാരിയെ അച്ഛന് കഴുത്തുഞെരിച്ച് കൊന്നുയുവാവുമായി ഒളിച്ചോടിയതിന് പൊലീസ് സംരക്ഷണം നിലനില്‍ക്കേ, 18കാരിയെ അച്ഛന് കഴുത്തുഞെരിച്ച് കൊന്നു | |
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്ക് ; കോണ്‍സുല്‍ ജനറലുമായി സാമ്പത്തിക ഇടപാട് ; മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ സ്വപ്നയുടെ രഹസ്യമൊഴിമന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് വെളിപ്പെടുത്തുന്നു | ||
ഇ ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ല ; മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്മെട്രോമാന് ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും സിപിഎമ്മിനും വെപ്രാളമാണെന്ന് കെ സുരേന്ദ്രന് | ||
അശ്ലീല വിഡിയോയിലെ യുവതിക്കായി തിരച്ചിൽ; രമേഷ് ജാർക്കിഹോളിക്കെതിരെ കേസെടുക്കാതെ പൊലീസ്യുവതിയെ ജാർക്കിഹോളി പീഡിപ്പിച്ചെന്നാരോപിച്ച് സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല | ||
ചട്ടമ്പിത്തരം കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ടമറുപടി, ഇഡിക്കെതിരെ വീണ്ടും ഐസക്ക്തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നതെന്ന് ഐസക്ക് |
Search results 1 - 15 of 4582