• Search results for റിഫൈനറി
Image Title

'അപ്രതീക്ഷിത വഴിത്തിരിവുകള്‍ സംഭവിക്കാം എന്ന സന്ദേഹമുണ്ടെങ്കിലും യാത്ര തുടങ്ങുന്നു'

ആദര്‍ശവും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തപ്പെത്തപ്പെടാത്ത നമ്മുടെ
സാമൂഹികജീവിതം സൃഷ്ടിച്ച തിണര്‍പ്പുകളില്‍നിന്ന് ഹേമചന്ദ്രന്‍ തന്റെ ഔദ്യോഗിക ജീവിതസ്മരണകള്‍ക്ക് തുടക്കമിടുകയാണ്

Published on 9th July 2020
petrol-story_64

ഏപ്രിൽ ഒന്ന് മുതൽ പെട്രോളിനും ഡീസലിനും വില കൂടും; കാരണമിത്

വില വർധനവ് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് സൂചന നല്‍കി

Published on 28th February 2020

ഏപ്രില്‍ ഒന്നുമുതല്‍ ശുദ്ധമായ പെട്രോളും ഡീസലും, ഇന്ത്യ എലൈറ്റ് ക്ലബിലേക്ക് 

ഏപ്രില്‍ ഒന്നോടെ, ലോകത്ത് ഏറ്റവും ശുദ്ധമായ ഇന്ധനം ലഭിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും ഉയരും

Published on 19th February 2020
mt_samuel

ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ പരിശീലകന്‍ എംടി സാമുവല്‍ അന്തരിച്ചു

2013 ല്‍ ചൈനയില്‍ നടന്ന ചലഞ്ചേഴ്‌സ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു

Published on 11th February 2020
kazhakkoottam_bypass1

കേരളത്തില്‍ പൂര്‍ണം, ബംഗാളിലും അസമിലും ഭാഗികം; പണിമുടക്ക് 'അറിയാതെ' മറ്റു സംസ്ഥാനങ്ങള്‍

പണിമുടക്ക് കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു

Published on 8th January 2020
rahul-gandhi

ബിപിസിഎല്‍ സമരം; രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍

ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും.

Published on 7th December 2019
nirmala1

ബിപിസിഎല്‍  ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; കൊച്ചിന്‍ റിഫൈനറിയും വില്‍പ്പനക്ക്

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്

Published on 20th November 2019

'മഹാരത്‌ന' തിളക്കം എണ്ണ ഭീമന്മാര്‍ കവരുമ്പോള്‍

മഹാരത്‌ന പദവി ലഭിച്ചിട്ടുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമം വ്യാപകമായ ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്

Published on 15th November 2019

കേരളത്തിന്റെ പ്രതീക്ഷ ഇല്ലാതാക്കരുത്, ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുളള നീക്കം ഉപേക്ഷിക്കണം: മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി

Published on 19th October 2019

ഒന്‍പതു ലക്ഷം കോടി!; റെക്കോര്‍ഡിട്ട് റിലയന്‍സിന്റെ കുതിപ്പ്

വിപണി മൂല്യം ഒന്‍പതു ലക്ഷം കോടി രൂപ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി

Published on 18th October 2019
petrol-kFiF--621x414@LiveMint

കുതിച്ചുയര്‍ന്ന് ഇന്ധന വില ; പെട്രോള്‍ വില 80 കടന്ന് മുന്നേറുന്നു

ഇന്ധന വില കുതിച്ചുയരുന്നതോടെ രാജ്യത്ത് വിലക്കയറ്റ ഭീഷണി ശക്തമായിട്ടുണ്ട്‌
 

Published on 1st October 2019

യുഎന്നില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍ ; മോദിയും ഇമ്രാനും പ്രസംഗിക്കും

കശ്മീര്‍ വിഷയത്തില്‍ രണ്ടു രാജ്യങ്ങളുടെയും ഏറ്റുമുട്ടലിനാകും യുഎന്‍ പൊതുസഭ സാക്ഷ്യം വഹിക്കുക

Published on 27th September 2019
petrol-1514449900

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് രണ്ടു രൂപ 12 പൈസയാണ് കൂടിയത്

Published on 26th September 2019
petrol-story_64

ഇന്ധന വില കുതിക്കുന്നു ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി 

തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്

Published on 24th September 2019
petrol-diesel660_052318020045_052518045414

പെട്രോള്‍ ഡീസല്‍ വില ആറ് രൂപ വര്‍ധിച്ചേക്കും; രാജ്യത്ത് 12 ദിവസത്തേക്ക് എണ്ണ പ്രതിസന്ധിയില്ല

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധന ഒഴിവാക്കാനാവില്ലെന്നാണു വിലയിരുത്തല്‍

Published on 17th September 2019

Search results 1 - 15 of 41