• Search results for വീടുകയറി
Image Title
covid spike

വാരാന്ത്യലോക്ക്ഡൗണ്‍ ഇല്ല; കോവിഡ് പടരുന്ന പഞ്ചായത്തുകളില്‍ വീടുകയറി പരിശോധന; ടെസ്റ്റ് പോസിറ്റിവിറ്റി 3ശതമാനമാക്കി കുറയ്ക്കുക ലക്ഷ്യം

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്തും
 

Published on 20th April 2021
vijayaraghavan

ഭക്ഷ്യ കിറ്റ് തടഞ്ഞ നടപടി; യുഡിഎഫിനെതിരെ വീട് കയറി പ്രചാരണത്തിന് സിപിഎം

റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടയുന്നതില്‍ യുഡിഎഫ് പങ്ക് ആരോപിച്ച് ഞായറാഴ്ചമുതല്‍ വീടുകയറി പ്രചാരണത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Published on 27th March 2021
cr_mahesh

'മുസ്‌ലിങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് ആക്കി, ഹിന്ദുക്കള്‍ക്കിടയില്‍ തീവ്രവാദിയാക്കി'; പരാതിയുമായി സി ആര്‍ മഹേഷ്

'2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരില്‍ ചിലര്‍ ആസൂത്രിതമായി വീടുകയറിയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീര്‍ത്തികരവും അപമാനകരവുമായ പ്രചരണം നടത്തിയിരുന്നു'

Published on 27th March 2021
Robbery

പാഴ്‌സല്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തി; സാനിറ്റൈസര്‍ എന്ന പേരില്‍ യുവതിയുടെ മുഖത്ത് കെമിക്കല്‍ സ്‌പ്രേ ചെയ്തു; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

സാനിറ്റൈസര്‍ എന്ന പേരില്‍ യുവതിയുടെ മുഖത്ത് കെമിക്കല്‍ സ്‌പ്രേ ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

Published on 1st February 2021

'കുരുതിക്കളി'- ജ്യോതി ശങ്കര്‍ എഴുതിയ കഥ

വൈകിട്ട്, ഗിസയുടെ സന്ദേശം വരും മുന്നേ അയാള്‍ക്കൊരു മദ്യപാന പദ്ധതിയേ ഇല്ലായിരുന്നു

Published on 3rd December 2020
540933-voters-list

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം ?; രണ്ടു ഘട്ടമായി നടത്തുന്നത് ആലോചനയില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടക്കം കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും

Published on 20th October 2020
13znaushad3

പ്രണയിച്ചതിന്റെ പേരില്‍ തല മൊട്ടയടിച്ച് ആള്‍ക്കൂട്ട വിചാരണ, വീടുകയറി ആക്രമണം, അപവാദ പ്രചാരണം; വേട്ടയാടപ്പെടുന്ന ഒരു കുടുംബം

പ്രണയത്തിന്റെ പേരില്‍ ഒരു കുടുംബത്തെയാകെ വേട്ടയാടുമ്പോള്‍, ജീവിക്കാന്‍ വേണ്ടി കളക്ടറേറ്റിനു മുന്നില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്ക് നിരാഹാരമിരിക്കേണ്ടി വന്നു 

Published on 18th February 2020

പ്രക്ഷോഭങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുമോ ?; മോദിയുടെ റാലി ഇന്ന്; ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

പ്രധാനമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്

Published on 22nd December 2019

പെരുന്നയില്‍ പൊലിഞ്ഞ രാഷ്ട്രീയവ്യാമോഹം: എന്‍എസ്എസിന് തിരിച്ചടിയായ ജനവിധി

സംഘടനയ്ക്ക്  രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും പറയുന്ന സുകുമാരന്‍ നായര്‍ വിലപേശല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് ശരിദൂര സിദ്ധാന്തത്തിലേക്ക് മാറിയത്.

Published on 9th November 2019

സിനിമാ തിയേറ്ററിന് മുന്‍പിലെ പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു

തൃശൂര്‍ മാപ്രാണത്ത് തിയേറ്റര്‍ നടത്തിപ്പുകാരന്‍ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ച നിലയില്‍

Published on 14th September 2019

എഐഎസ്എഫ് നേതാവിനും അമ്മയ്ക്കും വീടുകയറി മര്‍ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയെ വീടുകയറി മര്‍ദിച്ച കേസില്‍ സിപിഎം  ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Published on 29th August 2019

മാര്‍ച്ച് നടത്തിയത് കാനത്തിന്റെ അറിവോടെ; ഇപ്പോള്‍ ഇങ്ങനെ പറയാന്‍ കാരണമെന്തെന്ന് അറിയില്ല: പി രാജു

എറണാകുളം ലാത്തിചാര്‍ജ് വിഷയത്തില്‍ പൊലീസ് നടപടിയെ അനുകൂലിച്ച് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടില്‍ പ്രതികരണവുമായി ജില്ലാ സെക്രട്ടറി പി രാജു

Published on 25th July 2019

'ഞങ്ങള്‍ അങ്ങോട്ടുപോയി അടിവാങ്ങിയതല്ലേ?; എനിക്കിങ്ങനയേ പ്രതികരിക്കാന്‍ പറ്റൂ...'; കാനം രാജേന്ദ്രന്‍

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Published on 25th July 2019

രാഹുലിന് വേണ്ടി വീടുകയറി വോട്ടുചോദിക്കാന്‍ രമേശ് ചെന്നിത്തല ; റോഡ് ഷോയില്‍ സച്ചിനും ഖുശ്ബുവും

ഏപ്രില്‍ 14 ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിധു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കും

Published on 13th April 2019
sanalkumarrtrtyrtyr

'ഞാന്‍ ആര്‍എസ്എസിന്റെ ബാലശാഖയില്‍ പോയിട്ടുണ്ട്, അച്ഛന്റെ ഒപ്പം തെങ്ങും താമരയും വരയ്ക്കാന്‍ കൂടിയിട്ടുണ്ട്' ; വിമര്‍ശനം, കുറിപ്പ്

'ഞാന്‍ ആര്‍എസ്എസിന്റെ ബാലശാഖയില്‍ പോയിട്ടുണ്ട്, അച്ഛന്റെ ഒപ്പം തെങ്ങും താമരയും വരയ്ക്കാന്‍ കൂടിയിട്ടുണ്ട്' ; വിമര്‍ശനം, കുറിപ്പ്

Published on 12th April 2019

Search results 1 - 15 of 22