• Search results for Ambulance
Image Title
OOMMENCHANDY

തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക്; എയര്‍ ആംബുലന്‍സില്‍ 9 അംഗസംഘം

ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ  ആശുപത്രിയില്‍ നിന്ന് ബംഗളുരുവിലേക്ക് മാറ്റുന്നത്. 

Published on 12th February 2023
accident

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; വണ്ടികള്‍ കയറി ഇറങ്ങി, യുവാവിന്റെ മൃതദേഹം ചതഞ്ഞരഞ്ഞു

റോഡ് മുറിച്ച് കടക്കുന്നതിനിടെ വയ്യായ്ക തോന്നിയ ഇയാള്‍ തിരിച്ചുനടക്കുന്നതിനിടെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

Published on 3rd February 2023
preneet_kaur

'ബിജെപിയെ സഹായിച്ചു'; അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ എംപിയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ബിജെപിയെ സഹായിക്കുന്നതായി പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പിസിസി അധ്യക്ഷന്‍ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു.

Published on 3rd February 2023
bharathi_pravin_pawar

'സാധാരണ ശാരീരിക പ്രതിഭാസം'; ആര്‍ത്തവ അവധി പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പര്‍വിന്‍ പവാര്‍.

Published on 3rd February 2023
supreme court new

ബിബിസി ഡോക്യുമെന്ററി: വിലക്കിന്റെ രേഖകള്‍ ഹാജരാക്കണം; കേന്ദ്രത്തിനു നോട്ടീസ്

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തടയുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം

Published on 3rd February 2023
black magic

മന്ത്രശക്തി ലഭിക്കണം; ഗുരുവിനെ ബലി നല്‍കി രക്തം കുടിച്ചു; 25കാരന്‍ അറസ്റ്റില്‍

മന്ത്രശക്തി ലഭിക്കണമെങ്കില്‍ മനുഷ്യരക്തം കുടിക്കണമെന്ന് താന്‍ വിശ്വസിച്ചു.

Published on 3rd February 2023
ambulance

ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു

20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ  ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.

Published on 3rd February 2023
sushil rishabh pant car

യഥാര്‍ഥ ഹീറോ! ''തീപടര്‍ന്ന കാറില്‍ നിന്ന് മാറ്റി, ബെഡ്ഷീറ്റ് കൊണ്ട് പന്തിനെ പൊതിഞ്ഞു''

സുശീല്‍ കുമാറിനെ അഭിനന്ദിച്ച് എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരവും ദേശിയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണ്‍

Published on 31st December 2022
elephant

ആയ്യപ്പൻ വിളക്കിനിടെ ആന ഇടഞ്ഞു; ബൈക്കുകളും കടയും തകർത്തു; അഞ്ച് പേർക്ക് പരിക്ക്

ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്തിരുന്നവരെ കുടഞ്ഞു താഴെയിട്ട് വിരണ്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു

Published on 25th December 2022
arrest

ആംബുലന്‍സില്‍ വെച്ച് സഹപ്രവര്‍ത്തകരായ യുവതികളെ കടന്നുപിടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കിയിലെ തടിയമ്പാടിന് സമീപം ആംബുലന്‍സിനുള്ളില്‍ വച്ച് യുവതികളെ കടന്നുപിടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

Published on 24th December 2022
ambulance_driver

'രണ്ടെണ്ണം അടിച്ചിട്ടു പോകാം!';ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറുടെയും രോഗിയുടെയും മദ്യപാനം, വീഡിയോ വൈറല്‍

രോഗിയുമായി പോകുന്നതിനിടെ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തി മദ്യം കഴിച്ച് ഡ്രൈവര്‍

Published on 20th December 2022
CRIME

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; ആംബുലന്‍സില്‍ 400 കിലോ മീറ്റര്‍ അകലെയെത്തിച്ച് സംസ്‌കാരം; ഡോക്ടര്‍ അറസ്റ്റില്‍

മൃതദേഹം സ്വന്തം ആശുപത്രിയിലെത്തിച്ച ശേഷം അവിടെനിന്ന് നാന്നൂറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു
 

Published on 14th December 2022
kirankumar and vismaya

വിസ്മയ കേസ്; കിരണ്‍ കുമാറിനു തിരിച്ചടി, ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കില്ല

വിചാരണക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്

Published on 13th December 2022
RAIN

ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി; വ്യാപക മഴയ്ക്കു സാധ്യത, മുന്നറിയിപ്പ് 

അറബിക്കടലില്‍ പ്രവേശിച്ച  'മാന്‍ദൗസ്'ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു

Published on 13th December 2022
young man hanged

ഫെയ്സ്ബുക്ക് പ്രണയം; യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ; ​ഗുളിക കഴിച്ച് അവശയായി യുവതി

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ട് പേരും വിവാഹിതരാണ്

Published on 13th December 2022

Search results 1 - 15 of 144