• Search results for Car
Image Title
kerala water

കുടിവെള്ളം കിട്ടാത്ത സ്ഥിതി, 2050ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടും; യുഎൻ റിപ്പോർട്ട്

ആഗോള നഗര ജനസംഖ്യയിൽ 170 മുതൽ 240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നാണ് റിപ്പോർട്ട്

Published on 23rd March 2023
ATM

കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കണോ?; സ്‌കിമിങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ ചില പൊടിക്കൈകള്‍

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയെടുക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്

Published on 22nd March 2023
CYCLE

'ആ നഷ്ടം ഇപ്പോഴും മനസിനെ വേദനിപ്പിക്കുന്നു', സൈക്കിള്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ബ്ലിങ്കര്‍ ലൈറ്റ് നല്‍കി യുവതി, കാരണമിത്- വീഡിയോ

2022 ഡിസംബര്‍ 25ന് മുത്തച്ഛന് ഉണ്ടായ ദാരുണ മരണമാണ് ഇത്തരത്തില്‍ സാമൂഹിക സേവനം ചെയ്യാന്‍ ഖുഷിയെ പ്രേരിപ്പിച്ചത്

Published on 22nd March 2023
fire_crakes

തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; എട്ടുപേര്‍ മരിച്ചു

പരിക്കേറ്റ13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 22nd March 2023
accident

കേബിള്‍ പൊട്ടി, ഡ്രോപ്പ്- ടവര്‍ റൈഡര്‍ തകര്‍ന്നുവീണു; 11 പേര്‍ക്ക് പരിക്ക്- വീഡിയോ 

രാജസ്ഥാനില്‍ വ്യാപാര മേളയ്ക്കിടെ, ഡ്രോപ്പ് -ടവര്‍ റൈഡര്‍ തകര്‍ന്നുവീണ് 11പേര്‍ക്ക് പരിക്ക്

Published on 22nd March 2023
tiger mosquito

ആശുപത്രിയില്‍ ഭാര്യക്ക് കൊതുകുകടി സഹിക്കാനാകുന്നില്ല; പൊലീസിനോട് സഹായം തേടി യുവാവ്

ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൊതുകുകടി കാരണം അവിടെ കിടക്കാനും നില്‍ക്കാനും വയ്യത്ത അവസ്ഥയായി

Published on 22nd March 2023
khalistan_protest

നിലപാട് കടുപ്പിച്ച് ഇന്ത്യ;  ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ചു; ബാരിക്കേഡുകള്‍ നീക്കി

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിന്റെ രാജാജി മാര്‍ഗിലെ വസതിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളും നീക്കിയിട്ടുണ്ട്

Published on 22nd March 2023
pak_studio

ഭൂചലനത്തില്‍ ചാനല്‍ സ്റ്റുഡിയോ കുലുങ്ങി; വാര്‍ത്താ വായന തുടര്‍ന്ന് അവതാരകന്‍; വീഡിയോ വൈറല്‍

31 സെക്കന്‍ഡുള്ള വീഡിയോയില്‍ സ്റ്റുഡിയോ ക്യാമറ ഉള്‍പ്പെടെ കുലുങ്ങുന്നത് വ്യക്തമാണ്.

Published on 22nd March 2023
new born dead

നവജാതശിശുവിനെ അമ്മ ഒരുലക്ഷം രൂപയ്ക്ക് വിറ്റു

ആരോഗ്യപ്രവര്‍ത്തകയുടെ സഹായത്തോടെയാണ് പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി കുട്ടിയെ വില്‍പ്പന നടത്തിയത്.
 

Published on 22nd March 2023
plastic

പരസ്യം പതിച്ച കാരി ബാഗിന് നാലു രൂപ ഈടാക്കി; നാലു വര്‍ഷം നീണ്ട നിയമ യുദ്ധം, ഒടുവില്‍ ഉപഭോക്താവിന് ജയം

സ്റ്റോറിന്റെ പരസ്യം പതിച്ച ബാഗ് പണം ഈടാക്കി വില്‍ക്കാനാവില്ലെന്നും ഫോറം

Published on 22nd March 2023
PAKISTHAN_EARTHQUAKE

തീവ്രത 6.8; ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിലും മരിച്ചത്11 പേര്‍; കുലുങ്ങി ഉത്തരേന്ത്യ


അഫഗാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം

Published on 22nd March 2023
modi

മോ​ദിക്കെതിരെ അപവാദ പ്രചാരണം; ആറ് പേർ അറസ്റ്റിൽ, 100 എഫ്ഐആർ; എഎപി ഓഫീസിൽ നിന്ന് ഇറങ്ങിയ വാനിൽ പോസ്റ്ററുകൾ

ഡൽ​ഹിയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ കുറച്ചു ദിവസമായി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു

Published on 22nd March 2023
srinagar

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം; അഫ്​ഗാനിസ്ഥാൻ പ്രഭവ കേന്ദ്രം; 6.6 തീവ്രത (വീഡിയോ)

അഫ്​ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്

Published on 22nd March 2023
PFI

പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ

പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ച്  യുഎപിഎ ട്രൈബ്യൂണൽ.  പിഎഫ്ഐയുടെ അനുബന്ധ സംഘടനകൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനവും ശരിവച്ചു

Published on 21st March 2023
rahul

ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ അവസരം നല്‍കണം; ലോക്‌സഭ സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ചട്ടം 357 പ്രകാരം ഒരു അംഗത്തിനെതിരായ വ്യക്തിപരമായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ വ്യവസ്ഥയുണ്ട്

Published on 21st March 2023

Search results 1 - 15 of 3298