• Search results for delhi
Image Title

സമരം ചെയ്യുന്ന എംപിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ ; ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് പ്രധാനമന്ത്രി ( വീഡിയോ)

സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്

Published on 22nd September 2020
aswin

കളിക്കിടെ പരിക്ക്, ചെന്നെെയ്ക്കെതിരെ അശ്വിൻ ഇറങ്ങുമോ?, ഡൽഹി ക്യാപ്റ്റന്റെ മറുപടി 

​ഗ്ലെൻ മാക്സ്വെൽ അടിച്ച പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിന്റെ ഇടതുതോളിൽ പരിക്കേൽക്കുകയായിരുന്നു

Published on 21st September 2020
punjab

പഞ്ചാബിന്റെ തോല്‍വിക്ക് കാരണം അംപയറുടെ പിഴവ്? രൂക്ഷവിമര്‍ശനവുമായി പ്രീതി സിന്റ 

ഫീല്‍ഡ് അംപയര്‍ വരുത്തിയ പിഴവില്‍ നിരാശ പ്രകടിപ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ

Published on 21st September 2020

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കോവിഡ്

ഡല്‍ഹി ബിജെപി സംസ്ഥാന പ്രസിഡന്റ് അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 16th September 2020

ഔട്ട്സിയുടെ എല്ലുകളും മോഹന്‍ ജോദാരോയിലെ കല്ലുകളും

ചരിത്രമെന്നതു് ചിലര്‍ക്ക് ഒരു കടംകഥയും മറ്റു ചിലര്‍ക്ക് ഒരു കെട്ടുകഥയും ഇനിയും ഉപയോഗയുക്തികൊണ്ടുമാത്രം ചിന്തിക്കുന്ന ചിലര്‍ക്ക് നിരര്‍ത്ഥകമായൊരു വിഷയവുമാണ്

Published on 15th September 2020
umar_khalid

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അറസ്റ്റിൽ; യുഎപിഎ ചുമത്തി

കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് അറസ്റ്റ്

Published on 14th September 2020

'ഞങ്ങള്‍ ആരോഗ്യം വീണ്ടെടുക്കും', ആശുപത്രിയില്‍ യോഗ ചെയ്ത് നൂറ് കണക്കിന് കോവിഡ് ബാധിതര്‍ (വീഡിയോ)

മധ്യപ്രദേശില്‍ അര്‍ദ്ധ സൈനിക വിഭാഗമായ ഐടിബിപിയുടെ നിയന്ത്രണത്തിലുളള കോവിഡ് കെയര്‍ സെന്ററില്‍ രോഗികള്‍ യോഗ ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്

Published on 13th September 2020

ഡല്‍ഹി കലാപം; സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേര്‍ പങ്കാളികളായെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം.

Published on 12th September 2020
vetrimaran

'നിങ്ങൾ തമിഴരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നത്', ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് അധിക്ഷേപം; തുറന്നു പറഞ്ഞ് വെട്രിമാരൻ

ഹിന്ദിയിൽ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോൾ രാജ്യത്തിന്റെ മാതൃഭാഷ അറിയാതിരിക്കുന്നത് എങ്ങനെ എന്നായി ഉദ്യോഗസ്ഥന്റെ ചോദ്യം

Published on 5th September 2020
ponting

കനത്ത ചൂടിൽ കടുത്ത പരിശീലനം വേണ്ട; ഐപിഎൽ പോരാട്ടത്തിന് മുമ്പ് മുന്നറിയിപ്പുമായി പോണ്ടിം​ഗ് 

കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായ പരിശീലന രീതിയാണ് ഇക്കുറി ഡൽഹി ക്യാപിറ്റൽസിനായി ഒരുക്കിയിരിക്കുന്നതെന്ന് പോണ്ടിം​ഗ്

Published on 2nd September 2020

മസാജ് സെന്ററിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്; കൈയോടെ പൊക്കി വനിതാ കമ്മീഷന്‍

ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായും വനിതാ കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു

Published on 2nd September 2020

പ്രണബിന് അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി (വിഡിയോ)

രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്

Published on 1st September 2020
rape

സഹയാത്രികര്‍ ഉറക്കത്തില്‍; രാത്രി യാത്രയ്ക്കിടെ സ്വകാര്യബസില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്തു; ക്ലീനര്‍ അറസ്റ്റില്‍

വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ  സ്വകാര്യ ബസില്‍ വെച്ച് യുവതിയെ ബസ് ജീവനക്കാരന്‍ ബലാത്സംഗം ചെയ്തു

Published on 30th August 2020
messi_kolkata_night_riders

മെസിയെ ക്ഷണിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, താത്പര്യമില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്‌

പര്‍പ്പിള്‍ ഗോള്‍ഡ് ജേഴ്‌സിയിലേക്ക് വരാന്‍ താത്പര്യമുണ്ടോ എന്നാണ് മെസിയോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചോദിക്കുന്നത്

Published on 27th August 2020
GANPATHI-COVID

ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; പക്ഷേ ഡല്‍ഹി 'പട്ടികയ്ക്ക് പുറത്ത്', മെട്രോ തുറക്കാന്‍ ആലോചന

കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സംസ്ഥാനങ്ങളുടെ പട്ടികയ്ക്ക് പുറത്താണ് ഇപ്പോള്‍ ഡല്‍ഹിയുടെ സ്ഥാനം

Published on 23rd August 2020

Search results 1 - 15 of 565