• Search results for icc
Image Title
guptil

ഹൃദയം പിളര്‍ത്തിയ ആ റണ്‍ഔട്ടിന് ഒരാണ്ട്, കിവീസ് നിശ്ചയദാര്‍ഡ്യത്തില്‍ തട്ടി ഇന്ത്യ പതറി വീണ ദിവസം

മാര്‍ട്ടിന്‍ ഗപ്റ്റലിന്റെ ത്രോ സ്റ്റംപ് കുലുക്കിയപ്പോള്‍ കോടിക്കണക്കിന് ഹൃദയങ്ങള്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

Published on 10th July 2020
suthampaton

ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റ്; കോവിഡിനെ അതിജീവിച്ചെത്തിയപ്പോള്‍ വില്ലനായി കാലാവസ്ഥ, ടോസ് വൈകുന്നു

143 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന് ഇടയില്‍ ആദ്യമായാണ് കാണികളില്ലാതെ ടെസ്റ്റ് മത്സരം നടക്കുന്നത്

Published on 8th July 2020
dhoni_jason

വിന്‍ഡിസിന്റെ ജേഴ്‌സിയിലെ 'ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ്' ലോഗോയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍; നിരത്തിപ്പിടിച്ച് ബ്ലോക്ക് ചെയ്ത് ഐസിസി

2019 ലോകകപ്പില്‍ ധോനിയുടെ ഗ്ലൗസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നം അനുവദിക്കാതിരുന്നത് ചൂണ്ടിയാണ് ഇന്ത്യന്‍ ആരാധകര്‍ വാളെടുക്കുന്നത്

Published on 30th June 2020
ashwin-warner

കരിയറിന് വിലങ്ങ് വീണത് രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം വട്ടം, എന്തൊരു വിധി! വാര്‍ണറെ ട്രോളി ആരാധകര്‍ 

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തില്‍ ടിക് ടോക്കും ഉള്‍പ്പെട്ടതോടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ട്രോളുകളില്‍ നിറയുകയാണ്

Published on 30th June 2020
Darren-Sammy

കറുത്ത വര്‍ഗക്കാരായ വിന്‍ഡിസ് ടീമിനെ തോല്‍പ്പിക്കാനാണ് ബൗണ്‍സര്‍ നിയമം കൊണ്ടുവന്നത്; ആരോപണവുമായി ഡാരന്‍ സമി

''ഓസീസ് പേസര്‍മാരായ ജെഫ് തോംസനും, ഡെനിസ് ലില്ലേയും കളിക്കാരെ ബൗണ്‍സറുകളിലൂടെ വേദനിപ്പിക്കുന്ന സമയം ഇങ്ങനെ ഒരു നിയമം കൊണ്ടുവരാന്‍ അവര്‍ തയ്യാറായില്ല''

Published on 26th June 2020
ravi_shastri

ഞങ്ങള്‍ വിശ്വസിച്ചു, അങ്ങനെ ലോക ചാമ്പ്യന്മാരായി; ലോക കിരീടത്തില്‍ മുത്തമിട്ട ഓര്‍മയില്‍ രവി ശാസ്ത്രി

ആരും ഒരു സാധ്യതയും നല്‍കാതെ മാറ്റി നിര്‍ത്തിയിടത്ത് നിന്നും ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് കപിലിന്റെ ചെകുത്താന്‍ കൂട്ടം ലോക കിരീടം നേടിയിട്ട് ഇന്നേക്ക് 37 വര്‍ഷം

Published on 25th June 2020
sangakkara_dhoni12

ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് വിറ്റതിന് തെളിവ് എവിടെ? തെരഞ്ഞെടുപ്പ് അടുത്തോ? പരിഹാസവുമായി സംഗക്കാരയും ജയവര്‍ധനയും

'ഒത്തുകളി വ്യക്തമാക്കുന്ന രേഖയുണ്ടെങ്കില്‍ ഐസിസിക്കും ആന്റി കറപ്ഷന്‍ വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും മുന്‍പില്‍ അദ്ദേഹം അത് ഹാജരാക്കണം '

Published on 19th June 2020
dhoni_anderson

ഇത് ഏത് ടൂര്‍ണമെന്റിലെ ധോനിയും ആന്‍ഡേഴ്‌സനും? ഐസിസിയുടെ ചോദ്യത്തില്‍ തല പുകഞ്ഞ് ആരാധകര്‍

നീളന്‍ മുടിയുള്ള ധോനിയെയാണ് ഫോട്ടോയില്‍ കാണുന്നത്. 2007 ട്വന്റി20 ലോകകപ്പിന് ശേഷമാണ് ധോനി നീളന്‍ മുടി മുറിക്കുന്നത്

Published on 5th June 2020
duke_ball

ഡ്യൂക്കില്‍ ഉമിനീര് പുരട്ടാതെ സ്വിങ് ലഭിക്കും, അത്രയും ക്വാളിറ്റിയുണ്ട്; അവകാശവാദവുമായി കമ്പനി

'ബാറ്റും പന്തും തമ്മിലുള്ള ബാലന്‍സ് ഉണ്ടാവണം കളിയില്‍. അല്ലാത്തപക്ഷം കളി വിരസതയാവും നല്‍കുക. ഞങ്ങള്‍ക്കത് അറിയാം'

Published on 28th May 2020
steve-akthar

ഐസിസിയുടെ ട്രോളില്‍ കലിപ്പിച്ച് ഷുഐബ് അക്തര്‍, നിഷ്പക്ഷത കൈവിട്ടെന്ന് വിമര്‍ശനം; ഹെല്‍മറ്റ് തകര്‍ത്ത ബൗണ്‍സര്‍ കാണിച്ച് മറുപടി

സ്മിത്തിനെ മൂന്ന് ബൗണ്‍സറുകള്‍ക്ക് ശേഷം നാലാമത്തെ ഡെലിവറിയില്‍ താന്‍ പുറത്താക്കുമെന്ന അക്തറിന്റെ ട്വീറ്റിനെ ഐസിസി ട്രോളിയതാണ് പാക് മുന്‍ പേസറെ പ്രകോപിപ്പിച്ചത്

Published on 14th May 2020
sachin_ganguly

 4 ഫീല്‍ഡര്‍മാരും 2 ന്യൂബോളും, 4000 റണ്‍സ് കൂടി ഞങ്ങള്‍ നേടിയേനെ; ഐസിസിയെ കുത്തി സച്ചിനും ഗാംഗുലിയും

176 ഇന്നിങ്‌സില്‍ നിന്ന് 47.55 എന്ന ബാറ്റിങ് ശരാശരിയില്‍ 8,227 റണ്‍സ് ആണ് സച്ചിനും ഗാംഗുലിയും തമ്മില്‍ അടിച്ചു കൂട്ടിയത്

Published on 13th May 2020
dhoni_kohli

നിങ്ങള്‍ നെഞ്ചോട്‌ ചേര്‍ക്കുന്ന ചിരികള്‍ ഏതാണ്‌? ആരാധകര്‍ക്ക്‌ തെരഞ്ഞെടുക്കാം

ഈ സമയം പോസിറ്റീവ്‌ ഫീല്‍ നിറക്കുന്ന ചിരിയുമായി നമ്മുടെ ഉള്ള്‌ തണുപ്പിക്കാന്‍ എത്തുകയാണ്‌ ഐസിസി

Published on 3rd May 2020

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൃത്തം ചെയ്യുന്നത് ജീവിതത്തിൽ ആദ്യമായി അന്ന് ഞാൻ കണ്ടു' (വീഡിയോ)

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൃത്തം ചെയ്യുന്നത് ജീവിതത്തിൽ ആദ്യമായി അന്ന് ഞാൻ കണ്ടു'

Published on 9th April 2020
Joginder_Sharma_

2007 ലെ ലോകകപ്പ്‌ ഹീറോ, കോവിഡ്‌ 19നെ മലര്‍ത്തിയടിക്കാനും മുന്‍പിലുണ്ട്‌ കാക്കിയണിഞ്ഞ്‌ ജോഗീന്ദര്‍ ശര്‍മ

ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്ക്‌ എത്തിച്ച ബൗളര്‍ രാജ്യം മറ്റൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ മുന്‍പില്‍ തന്നെയുണ്ട്‌...

Published on 29th March 2020
PULL_SHOT

ആരുടെ പുള്‍ ഷോട്ടാണ് മികച്ചത്? പോണ്ടിങ്ങിന്റേയോ രോഹിത് ശര്‍മയുടേയോ? ഐസിസിയുടെ ലിസ്റ്റിലില്ലാത്ത പേരുമായി പീറ്റേഴ്‌സന്‍ 

കളിക്കളം വിട്ടതിലും, നിലവില്‍ കളിക്കുന്നവരിലും വെച്ച് മികച്ച പുള്‍ ഷോട്ട് ഇവരില്‍ ആരുടേതാണ് എന്നാണ് ഐസിസിയുടെ ചോദ്യം

Published on 22nd March 2020

Search results 1 - 15 of 230