Advanced Search
Please provide search keyword(s)- Search results for theft
Image | Title | |
---|---|---|
![]() | ക്ഷേത്ര നടയിലെത്തി പ്രാർഥിച്ചു; പിന്നാലെ കണിക്ക വഞ്ചികൾ അടിച്ചു മാറ്റി യുവാവും യുവതിയും!രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയിൽ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കിൽ കടക്കുകയായിരുന്നു | |
![]() | മോഷണ കേസ് പ്രതിയെ തേടി പൊലീസ് ഡല്‍ഹിയില്‍, യുവാവിനെ കണ്ട് ഞെട്ടി; ക്ലിനിക്കില്‍ 'ഡോക്ടര്‍'സ്‌കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു | |
കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; അന്വേഷണംകൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ചു | ||
![]() | ആഢംബര ജീവിതത്തിന് ബുള്ളറ്റ് മോഷണം; യുവാവ് പിടിയില്ആലുവയില് ഇരുചക്ര വാഹന മോഷ്ടാവ് പിടിയില്‍ | |
![]() | കാസര്‍കോട്ട് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്ന്നുബദിയടുക്ക പള്ളത്തടുക്കയിലെ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച | |
![]() | പൊലീസിനു നേര്‍ക്ക് ബോംബെറിഞ്ഞു; പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 62 വര്‍ഷം കഠിന തടവുംപൊലീസിനുനേരെ ബോംബെറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 62 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും | |
![]() | പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ടു; 20 പവനും 20,000 രൂപയും കവര്‍ന്നു; പ്രതിക്കായി തിരച്ചില്വീട് ശുചിയാക്കുന്നതിനിടെ പിന്നിലൂടെ എത്തിയ മോഷ്ടാവ് കൈകെട്ടിയിടുകയും വായില്‍ തുണി തിരുകി ബാത്ത് റൂമില്‍ പൂട്ടിയിടുകയുമായിരുന്നു. | |
![]() | നിർത്തിയിട്ട ബസിൽ കണ്ടക്ടറുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ചു; എല്ലാം സിസിടിവിയിൽ, അന്വേഷണംകാഞ്ഞിരപ്പളളിയിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു | |
![]() | സ്റ്റേഡിയത്തിലെ സുരക്ഷാ ക്യാമറകൾ മുഴുവൻ അടിച്ചു മാറ്റി! പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ മോഷണംമോഷ്ടാക്കൾ സ്റ്റേഡിയത്തിൽനിന്നു രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു | |
![]() | സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ കയറിപ്പറ്റാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി; യാത്രക്കാരന്‍ പിടിയില്ട്രെയിന് എറണാകുളത്തു നിന്നും വിട്ടപ്പോഴായിരുന്നു വ്യാജ ബോംബ് ഭീഷണി | |
![]() | വീട്ടില്‍ സൂക്ഷിച്ച കുരുമുളക് മോഷണം പോയി, വിവരം അറിഞ്ഞ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു; സഹോദരന്‍ അറസ്റ്റില്‍കേരള അതിര്‍ത്തിയായ ചിന്നാറിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ മോഷണം നടന്ന വിവരം വിശ്വനാഥനെ വിളിച്ചറിയിച്ചത് | |
![]() | ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണം; സര്‍ക്കാരിനോട് ബാര്‍ ഉടമകള്ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയമാണെന്നും തീരുമാനം മാറ്റണമെന്നും ബാര്‍ ഉടമകള്‍ സര്‍ക്കാറിനെ അറിയിച്ചു. | |
![]() | ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്കെത്തി, അഞ്ചുലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു; കമിതാക്കള്‍ പിടിയില്മോഷണ കേസില്‍ ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്ക് നിന്ന കമിതാക്കള്‍ അറസ്റ്റില്‍ | |
![]() | തൃശൂരിൽ മോഷണവുമായി നാടോടിസംഘം വിലസുന്നു; ഗർഭിണിയും കൈക്കുഞ്ഞുമടക്കം എട്ട് പേർ, കൈയോടെ പിടികൂടി വീട്ടുകാർ,വിഡിയോതൃശൂർ ഒല്ലൂരുള്ള ശ്രീഭവൻ ഹോട്ടലിന്റെ ഉടമ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് നാടോടിസംഘം അതിക്രമിച്ച് കടന്നത് | |
ഹെല്‍മറ്റ് ധരിച്ച് മാല മോഷ്ടിക്കാന്‍ എത്തി, 'പഞ്ഞിക്കിട്ട്' യുവാവ്; 'ഓടിത്തള്ളി' മോഷ്ടാക്കള്‍- വൈറല്‍ വീഡിയോറോഡരികിലൂടെ നടന്നുപോകുകയാണ് ദമ്പതികള്‍ |
Search results 1 - 15 of 282