Advanced Search
Please provide search keyword(s)- Search results for highcourt
Image | Title | |
---|---|---|
![]() | 'ആഡംബര കാറിന് നികുതി ഇളവ് വേണ്ട, അപകീർത്തികരമായ പ്രസ്താവനകൾ ഒഴിവാക്കണം'; അപ്പീൽ നൽകി വിജയ്ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2012ലാണ് താരം ഹർജി നൽകുന്നത് | |
'റീൽ ഹീറോ' പരാമർശം ഏറെ വേദനിപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; നടൻ വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ താരം ഉറച്ചു നിൽക്കും | ||
കടൽത്തീരത്തെ വീടുകൾ പൊളിക്കില്ല, ഉത്തരവ് പിൻവലിച്ചു; ലക്ഷദ്വീപിന് ആശ്വാസംഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത് | ||
ട്രൂകോളർ ഡേറ്റ ചോർത്തുന്നു; കേന്ദ്ര സർക്കാരിന് നോട്ടീസ്രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്കു വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത് | ||
![]() | അടുത്ത ബന്ധുക്കള്‍ക്കും കുട്ടികളെ ദത്തെടുക്കാം, ഹൈക്കോടതി വിധികുടുംബത്തിനുള്ളിൽ നിന്ന് ബന്ധുക്കൾക്കും കുട്ടികളെ ദത്തെടുക്കാമെന്ന് ബോംബെ ഹൈക്കോടതി | |
ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസില്‍ സ്‌റ്റേ ഇല്ല; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്ദേശംഅന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു | ||
![]() | ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി ; ലക്ഷദ്വീപ് പൊലീസിനോട് വിശദീകരണം തേടിപരാതി നല്‍കിയ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റും കേസില്‍ തങ്ങളെയും കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട് | |
![]() | രാജ്യദ്രോഹക്കേസ് : ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചുടെലിവിഷന് ചര്‍ച്ചയില്‍ ഭരണകൂട നടപടികളെ വിമര്‍ശിച്ചതിനാണ് ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത് | |
സൂത്രവിദ്യകളിലുടെ പോളിസി അംഗീകരിപ്പിക്കുന്നു; വാട്‌സ് ആപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്പരിഷ്കരിച്ച സ്വകാര്യത നയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളിന്മേല്‍ പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ് ആപ്പ് ചില കൗശലവിദ്യങ്ങള്‍ പ്രയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം | ||
![]() | ഭർത്താവിനെ പീഡിപ്പിക്കുന്ന ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാഗ്യകരം; മദ്രാസ് ഹൈക്കോടതിവിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു | |
![]() | നാരദ കേസ്; അർധ രാത്രി തൃണമൂൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതിനാല് പേരേയും കൊൽക്കത്ത ഹൈക്കോടതി റിമാൻഡ് ചെയ്തു. സിബിഐ കോടതിയാണ് ഇവർക്ക് നേരത്തെ ജാമ്യം അനുവദിച്ചത് | |
![]() | അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധിക്കു സ്റ്റേസംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു | |
![]() | സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംഫീസ് നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും പല സ്വകാര്യ ആശുപത്രികളും പാലിക്കുന്നില്ല | |
![]() | കൊച്ചി മെട്രോയിലെ എച്ച് ആർ മാനേജർക്ക് യോഗ്യതയില്ലെന്ന് തമിഴ്നാട് സ്വദേശി; നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതിഎച്ച്ആർ അഡ്മിൻ ആന്‍റ് ട്രെയിനിംഗ് ജനറൽ മാനേജറായി പ്രദീപ് പണിക്കരെന്ന വ്യക്തിയെ നിയമിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ആരോഗ്യസ്വാമി ഹർജി സമർപ്പിച്ചത് | |
![]() | സുരക്ഷ സര്‍ക്കാര്‍ നല്‍കണം; രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്; ഹൈക്കോടതിഫയര് ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് |
Search results 105 - 120 of 294