• Search results for bsp
Image Title

വിജയത്തിന് വേറിട്ട ആദരം; പുതിയ റോഡുകള്‍ക്ക് പെണ്‍കുട്ടികളുടെ പേരുകള്‍ നല്‍കി ഗ്രാമം

വിജയത്തിന് വേറിട്ട ആദരം; പുതിയ റോഡുകള്‍ക്ക് പെണ്‍കുട്ടികളുടെ പേരുകള്‍ നല്‍കി ഗ്രാമം

Published on 4th August 2020
mumbai-rain

കനത്ത മഴയില്‍ മുറി തകര്‍ന്നു; ഡ്രെയിനേജില്‍ വീണ് ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും കാണാതായി

കനത്ത മഴ തുടരുന്ന മുംബൈയില്‍ ട്രെയിനേജില്‍ വീണ് മൂന്നുപേരെ കാണാതായി.

Published on 4th August 2020

സ്വര്‍ണക്കടത്ത് കേസ്: മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

കെടി റമീസിന്റെ സഹായികളായ മലപ്പുറം സ്വദേശികള്‍ ഷറഫൂദ്ദീന്‍, ഷഫീക്ക് എന്നിവരാണ് അറസ്റ്റിലായത്

Published on 4th August 2020

എഫ്‌സിഐ ഗോഡൗണില്‍ ഏഴുപേര്‍ക്ക് കോവിഡ് ; പൊലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐക്ക് കൂടി രോഗബാധ, നാളെയും തുറക്കില്ല

അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 4th August 2020
kunjalikkutty

പ്രിയങ്കയുടെ നിലപാടില്‍ മുസ്ലിം ലീഗിന് അതൃപ്തി; നാളെ അടിയന്തര നേതൃയോഗം പാണക്കാട്ട്

പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്കു യോജിപ്പില്ലെന്ന് ലീഗ് നേനതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍

Published on 4th August 2020

കടവൂർ ജയൻ വധം : ആർഎസ്എസുകാരായ ഒമ്പതു പ്രതികളും കുറ്റക്കാരെന്ന് കോടതി ; ശിക്ഷ വെള്ളിയാഴ്ച

ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു

Published on 4th August 2020

മോഷണക്കേസ് പ്രതി ബ്ലെയ്ഡ് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി

Published on 4th August 2020
richha

താരവിവാഹത്തിനായി ഇനിയും കാത്തിരിക്കണം; റിച്ച ഛദ്ദ-അലി ഫസൽ കല്യാണം മാറ്റിവച്ചു

ഈ വർഷം ഏപ്രിലിൽ നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം കോവിഡിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു

Published on 4th August 2020

'രാമ' ക്ഷേത്രമുയരുന്നതില്‍ 'രാവണ' പൂജാരിക്ക് അത്യാഹ്ലാദം; ലഡു വിതരണം ചെയ്ത് ആഘോഷിക്കും

'രാമ' ക്ഷേത്രമുയരുന്നതില്‍ 'രാവണ' പൂജാരിക്ക് അത്യാഹ്ലാദം; ലഡു വിതരണം ചെയ്ത് ആഘോഷിക്കും

Published on 4th August 2020
lakshmi

ചാന്‍സ് ചോദിച്ച് കിടപ്പറ വാതില്‍ തുറന്നുകൊടുത്തിട്ടില്ല, സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതിയിട്ടില്ല, സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ല;  വിമര്‍ശനങ്ങള്‍ക്കു മറുപടി

ചാന്‍സ് ചോദിച്ച് കിടപ്പറ വാതില്‍ തുറന്നുകൊടുത്തിട്ടില്ല, സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതിയിട്ടില്ല, സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ല;  വിമര്‍ശനങ്ങള്‍ക്കു മറുപടി

Published on 4th August 2020

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക നാലാം സ്ഥാനത്ത്; ഡല്‍ഹിയേക്കാള്‍ ഏഴുമടങ്ങ് രോഗികള്‍ ചികിത്സയില്‍

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടക കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത്

Published on 4th August 2020
Dileepuiuu

വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി ; നടിയെ ആക്രമിച്ച കേസില്‍ സമയം നീട്ടിനല്‍കി സുപ്രീംകോടതി

ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ നവംബർ 29നാണ് സുപ്രിംകോടതി ഉത്തരവിട്ടത്

Published on 4th August 2020
australia12

ഓസ്‌ട്രേലിയ-വിന്‍ഡിസ് ട്വന്റി20 പോര്‌ മാറ്റിവെച്ചു; ഇന്ത്യക്കെതിരായ പരമ്പര ജനുവരിയില്‍ നടത്തിയേക്കും 

ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന മൂന്ന് ട്വന്റി20കളുടെ പരമ്പര അനിശ്ചിത കാലത്തേക്കാണ് മാറ്റി വെച്ചത്

Published on 4th August 2020

അമേരിക്കയില്‍ ഇന്ത്യക്കാരിയായ ഗവേഷക കൊല്ലപ്പെട്ടു, കൊലപാതകം പ്രഭാത വ്യായാമത്തിനിടെ; വീട് കുത്തിത്തുറന്ന് മോഷണശ്രമം, അന്വേഷണം 

ടെക്‌സാസിലെ പ്ലാനോ സിറ്റിയില്‍ താമസിക്കുന്ന സര്‍മിസ്ത സെനാണ് കൊല്ലപ്പെട്ടത്

Published on 4th August 2020
PRITHVIRAJally

'ഫോൺ വേണ്ട, കൈയടിക്കണം'; പൃഥ്വിക്കും സുപ്രിയയ്ക്കും അല്ലിയുടെ ഭരണം

അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ

Published on 4th August 2020

Search results 120 - 135 of 90061