• Search results for joy
Image Title
manju_mohanlal
671466-saha970bcci

വൃദ്ധിമാൻ സാഹയ്ക്ക് ലോക റെക്കോർഡ്; സെഞ്ച്വുറി നേട്ടം 20 പന്തിൽ നിന്ന്

14 സിക്‌സറുകളും നാലു ഫോറുകളുമടക്കം 20 പന്തില്‍ നിന്ന് 102 റണ്‍സാണ് സാഹ അടിച്ചെടുത്തത്

Published on 24th March 2018

വര്‍ക്കലയിലെ വിവാദ ഭൂമി ഇടപാട് : അന്വേഷണത്തിന് റവന്യൂമന്ത്രിയുടെ ഉത്തരവ്

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല

Published on 19th March 2018

സ്വകാര്യ ജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയ ധർമ്മമല്ല ; സബ് കളക്ടർക്കെതിരായ പരാതിയിൽ മറുപടിയുമായി കെ എസ് ശബരിനാഥൻ എംഎൽഎ

പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ടെന്നും അത് ഭദ്രമായി കാത്തുസൂക്ഷിക്കുമെന്നും ശബരിനാഥൻ വ്യക്തമാക്കി

Published on 19th March 2018
JHANVI_SRI

പ്രതിപക്ഷത്തിരിക്കും; ജോയ് മാത്യു രാഷ്ട്രീയത്തിലേക്ക് 

രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുമെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു.

Published on 2nd March 2018

കൊല്ലുന്നതിന് മുന്‍പ് സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് ലജ്ജിക്കാം- ജോയ് മാത്യൂ

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യൂ.

Published on 23rd February 2018
manju-aami

ഞരമ്പ് രോഗികളും ആമിയെ പ്രണയിച്ചവരും

കിടപ്പറ രംഗങ്ങളും മാധവിക്കുട്ടിയുടെ എഴുത്തുപോലെ എരിവും പുളിയും പ്രതീക്ഷിച്ച് തിയറ്ററിലേക്ക് പോയവരാണവര്‍

Published on 12th February 2018

ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും

Published on 10th February 2018

ബലറാമന്മാര്‍ക്ക് മാത്രമല്ല വെള്ളതേച്ച പലര്‍ക്കും ആവിഷ്‌കാരം വെറും ആവി മാത്രം; ഇന്ദിരയുടെ അനുയായികള്‍ ഫാസിസത്തെ കുറിച്ച് പറയുന്നത് തമാശയെന്ന് ജോയി മാത്യൂ

 ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരപന്തലിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കയര്‍ത്ത ആന്‍ഡേഴ്‌സണിനെ മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യൂ

Published on 24th January 2018
mohanlal

ആക്ഷനും അഡ്വഞ്ചറും; പുതിയ സിനിമയുടെ ത്രില്ലിലാണ് ഞാന്‍: ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

ആക്ഷനും അഡ്വഞ്ചറും; പുതിയ സിനിമയുടെ ത്രില്ലിലാണ് ഞാന്‍: ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

Published on 23rd January 2018

മോദി 2018ലെങ്കിലും നുണ പറയുന്നത് നിര്‍ത്തണം; പ്രധാനമന്ത്രിക്ക് പുതുവര്‍ഷത്തിലെ ആദ്യ പൊങ്കാല ഹജ്ജ് പ്രസംഗത്തിന്

സൗദി അറേബ്യയുടെ ക്രെഡിറ്റ് തട്ടിയെടുത്ത പ്രധാനമന്ത്രിയുടെ നടപടിയില്‍ സന്തോഷിക്കുന്നു

Published on 2nd January 2018

 വിമര്‍ശിക്കണമെങ്കില്‍ എടാ പോടാ എന്ന് വിളിക്കണോ? ജോയ് മാത്യുവിനെതിരെ സനല്‍കുമാര്‍ ശശിധരന്‍

മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്? വിമര്‍ശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്?

Published on 23rd December 2017

ക്രിസ്മസ് ആഘോഷിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് നേരെ അധിക്ഷേപം

പാവപ്പെട്ട കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന ബി സാന്റ ക്യാംപെയിന്റെ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയാണ് അമൃത

Published on 13th December 2017
JOY

'തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം'; കാമുകനൊപ്പം പോകുന്ന പെണ്‍കുട്ടികള്‍ക്ക് കൊട്ട് കൊടുത്ത് ജോയ് മാത്യു

മാതാപിതാക്കളെ വേണ്ടെന്ന് വെച്ച് കാമുകന്‍മാര്‍ക്കൊപ്പം പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഫേയ്‌സ്ബുക്കിലൂടെ ഒരു കൊട്ടുകൊടുത്തിരിക്കുകയാണെന്ന് സിനിമ നടനും സംവിധായകനുമായ ജോയ് മാത്യു

Published on 28th November 2017

Search results 135 - 150 of 168