• Search results for ALERT
Image Title
train

ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം; പിടിവിട്ട് ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക്; തിരൂരിൽ 17കാരിക്ക് അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് 17കാരി തെറിച്ചു വീണത്

Published on 13th November 2022
train

കഴുത്തിന് ​മുറിവേറ്റ നിലയിൽ യുവാവ്; ​ഗുരുതര പരിക്കോടെ കണ്ടെത്തിയത് ട്രെയിനിലെ ശുചിമുറിക്ക് സമീപം

എ​ഗ്മോർ എക്സ്പ്രസിലാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്

Published on 13th November 2022
governor_arif

ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റിയത് സര്‍ക്കാരിന്റെ സ്വാതന്ത്ര്യം; അറിഞ്ഞത് മാധ്യമങ്ങളിലൂടെ: ഗവര്‍ണര്‍

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും  ഗവര്‍ണറെ ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ  തീരുമാനിച്ചിരുന്നു

Published on 13th November 2022
rain_new

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

Published on 13th November 2022
tamilnadu_rain
minibus

മൂന്നാറില്‍ ഉരുള്‍പൊട്ടി കാണാതായ വിനോദസഞ്ചാരിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും; ഒലിച്ചുപോയ ബസ് നിശ്ശേഷം തകര്‍ന്ന നിലയില്‍

കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനിബസ് ആണ് കൊക്കയിലേക്ക് ഒഴുകിപ്പോയത്

Published on 13th November 2022
kerala rain update

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

Published on 13th November 2022
kerala rain

തിങ്കളാഴ്ച വരെ വ്യാപക മഴ; 10 ഇടത്ത് യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ ഓറഞ്ച്; മത്സ്യബന്ധത്തിന് വിലക്ക്

കേരള തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 12th November 2022
train accident

ട്രെയിൻ സമയത്തിൽ മാറ്റം: ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ഇനി നേരത്തെ 

വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് 3:40ന് പുറപ്പെടും

Published on 12th November 2022
Assam Police rescues 9 girls

‌ഇടുക്കിയിൽ പത്താംക്ലാസുകാരിയെ ഗർഭിണിയാക്കിയ രണ്ടാനച്ഛൻ പിടിയിൽ 

കുട്ടിയെ ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു പ്രതി

Published on 12th November 2022
police

പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്തു: പൊലീസുകാരന് സസ്പെൻഷൻ 

പട്ടിക വർഗ വിഭാഗത്തിലെ 17കാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ

Published on 12th November 2022
chicken

കോഴിക്കോട് ചത്ത കോഴികളുടെ വില്‍പ്പന, സാംപിള്‍ പരിശോധനയില്‍ അണുബാധ കണ്ടെത്തി

ചത്ത കോഴികളുടെ വിൽപന പിടികൂടിയതിന് പിന്നാലെ ഇവയുടെ സാംപിൾ പരിശോധനയിൽ അണുബാധ കണ്ടെത്തി

Published on 12th November 2022
rain

ഇന്നും മഴ കനക്കും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിലും മുന്നറിയിപ്പ് 

ഇടുക്കി അടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത്  ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്

Published on 12th November 2022
kerala rain

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ നാളെ തീവ്രമഴ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി

Published on 11th November 2022
arya rajendran

മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തി, നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണം; ബിജെപി ഇന്ന് ​ഗവർണർക്ക് പരാതി നൽകും

35 ബിജെപി കൗൺസിലർമാർ ഇന്ന് 12 മണിയോടെയാവും ഗവർണറെ നേരിട്ടു കണ്ട് പരാതി നൽകുക

Published on 7th November 2022

Search results 15 - 30 of 911