• Search results for Car
Image Title
arrest

പുനര്‍ വിവാഹ പരസ്യം വഴി സൗഹൃദം, വരന്‍ ഒരുങ്ങി എത്തിയപ്പോള്‍ വധു ഇല്ല; വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം തട്ടി, യുവതി പിടിയില്‍ 

വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍

Published on 5th February 2023
anil

'മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി',സൂപ്രണ്ടിനെതിരെ ഉദ്യോഗസ്ഥന്‍

എറണാകുളം മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍

Published on 5th February 2023
arrest

ആവശ്യപ്പെട്ടത് അനുസരിച്ച് ലോഡ്ജില്‍ എത്തി, ഹണിട്രാപ്പില്‍ കുടുക്കി 10ലക്ഷം തട്ടാന്‍ ശ്രമം; ഒളിവിലായിരുന്ന യുവതി പിടിയില്‍ 

മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഭീഷണിപ്പെടുത്തി ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

Published on 5th February 2023
punam

യുവാവിനെ സാരി കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുടെ കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക് 

വേങ്ങരയില്‍ ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തുമുറുക്കി  കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക്

Published on 5th February 2023
pak drone

മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ, വെടിവെച്ചുവീഴ്ത്തി ബിഎസ്എഫ്

രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിക്ക് സമീപം ഫെബ്രുവരി 3 ശനിയാഴ്ച രാത്രിയിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.

Published on 5th February 2023
child marriage

മൂന്നാറില്‍ വീണ്ടും ബാല്യവിവാഹം, പെണ്‍കുട്ടി ഗര്‍ഭിണി; യുവാവിനെതിരെ കേസ് 

ഇടുക്കി മൂന്നാറില്‍ വീണ്ടും ബാല്യവിവാഹം

Published on 5th February 2023
rain

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായെങ്കിലും കേരളത്തില്‍ മഴ സാധ്യത പൂര്‍ണമായും മാറിയിട്ടില്ല

Published on 5th February 2023
veena_george

ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍ നേരിട്ട് പരിശോധിച്ച് മാത്രം സര്‍ട്ടിഫിക്കറ്റ്, കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

ഭക്ഷണ സാധനങ്ങള്‍ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ്

Published on 4th February 2023
kannur_car_fire

'പൊലീസ് അതൊന്നു ഡെമോ ചെയ്തു കാണിക്കാമോ?'; കുറിപ്പ് 

വണ്ടിയില്‍ അകപ്പെട്ടു കിടക്കുമ്പോള്‍ അല്ല നേരെ സ്വസ്ഥം ആയി ഇരിക്കുമ്പോള്‍ പോലും മുന്നിലെ സീറ്റില്‍ ഇരുന്നു ഹെഡ് റസ്റ്റ് ഊരി  എടുക്കല്‍ അത്ര എളുപ്പം അല്ല

Published on 4th February 2023
sheela_suicide

'എന്നെ കുട്ടായി അടിച്ചു, ഞാൻ ചാവാൻ പോകുന്നു’; മരിക്കുന്നതിനു മുൻപ് മരുമകൾക്ക് സന്ദേശം, വീട്ടമ്മയുടെ മരണത്തിൽ ബന്ധു അറസ്റ്റിൽ

മരിക്കുന്നതിനു മുൻപ് ഷീല മരുമകൾക്ക് അയച്ച സന്ദേശത്തിൽ മർദനത്തെ കുറിച്ച് പറയുന്നുണ്ട്

Published on 4th February 2023
High court

ഹൈക്കോടതി ജഡ്‌ജിക്കെതിരെ യൂട്യൂബ് ചാനൽ വഴി ആരോപണം, കെഎം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് കോടതി

ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ കെ എം ഷാജഹാന്റെ ആരോപണങ്ങൾ ശ്ര​ദ്ധയിൽ പെട്ടതിനെ തുടർന്ന് കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.

Published on 4th February 2023
prajith-reesha

വണ്ടിയിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമെന്ന് റീഷയുടെ അച്ഛൻ; പെട്രോൾ കുപ്പികൾ കണ്ടെത്തിയെന്ന വാർത്ത തള്ളി ഫോറൻസിക് വിഭാ​ഗം

അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ

Published on 4th February 2023
kannur_car_fire

ഓടുന്ന വാഹനത്തിന് തീപിടിച്ചാൽ എന്ത് ചെയ്യണം? കേരള പൊലീസ് പറയുന്നു 

ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ?

Published on 3rd February 2023
mes_college

കോഴിക്കോട് എംഇഎസ് കോളജിൽ സംഘർഷം; ഒരു വിദ്യാർഥിക്ക് വെട്ടേറ്റു, 10 പേർക്ക് പരിക്ക് 

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ഇയാസിനാണ് വെട്ടേറ്റത്

Published on 3rd February 2023
ambulance

ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു

20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ  ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.

Published on 3rd February 2023

Search results 15 - 30 of 3083